Image

100 രൂപ അഡ്വാന്‍സ് ചോദിച്ചിട്ട് തന്നില്ല, കാറില്‍ കയറ്റില്ല; മുന്‍കാല അനുഭവം പങ്കുവച്ച് രജനീകാന്ത്

Published on 24 June, 2020
100 രൂപ അഡ്വാന്‍സ് ചോദിച്ചിട്ട് തന്നില്ല, കാറില്‍ കയറ്റില്ല; മുന്‍കാല അനുഭവം പങ്കുവച്ച് രജനീകാന്ത്

ഏറെ കഠിനാധ്വാനത്തിലൂടെ ഉയര്‍ന്നു വന്ന രജനീകാന്തിന്റെ ജീവിതം അഭിയനമോഹവുമായി നടക്കുന്ന ഓരോരുത്തര്‍ക്കും ഒരു പാഠപുസ്തകമാണ്. ഒരു ബസ് കണ്ടക്ടറില്‍ നിന്നും തമിഴകത്തിന്റെ സ്വന്തം സൂപ്പര്‍സ്റ്റാറായി മാറിയ ആ ജീവിതം ഒരു സിനിമാക്കഥയെ പോലെ ആശ്ചര്യപ്പെടുത്തുകയും പ്രചോദനമാവുകയും ചെയ്യുന്ന ഒന്നാണ്. തമിഴ് സിനിമാപ്രേമികള്‍ക്ക് രജനീകാന്ത് ഇന്ന് ഒരു വികാരമാണ്, സ്‌നേഹത്തോടെയും ആദരവോടെയും അല്ലാതെ തലൈവര്‍ എന്നു വിളിക്കാന്‍ അവര്‍ക്ക് കഴിയില്ല.

തമിഴകത്ത് അനിഷേധ്യമായൊരു സ്ഥാനം തന്നെ കയ്യാളുന്ന രജനീകാന്തിന് വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഒരു നിര്‍മാതാവില്‍ നിന്നും ഏല്‍ക്കേണ്ടി വന്ന അപമാനം ചെറുതല്ല. ഉള്ളില്‍ വാശിയും നിശ്ചയദാര്‍ഢ്യവും നിറച്ച ആ അനുഭവത്തെ കുറിച്ച് രജനീകാന്ത് സംസാരിക്കുന്ന ഒരു വീഡിയോ ആണ് ഇപ്പോള്‍ സമൂഹമാധ്യമങ്ങളുടെ ശ്രദ്ധ നേടുന്നത്





Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക