വിവാദ പരാമര്‍ശം: മണിയ്ക്കെതിരേ നടപടിയെന്ന് മന്ത്രി തിരുവഞ്ചൂര്‍
Published on 30 May, 2012
തിരുവനന്തപുരം: സിപിഎം വര്ഗശത്രിക്കളെ കൊലപ്പെടുത്തിയിട്ടുണ്ടെന്ന വിവാദ പരാമര്‍ശം
നടത്തിയ സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി എം.എം.മണിക്കെതിരേ നിയമ നടപടി
സ്വീകരിക്കുമെന്ന് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് വ്യക്തമാക്കി.
ആളുകളെ പട്ടികയുണ്ടാക്കി കൊന്നിട്ടുണ്ടെന്ന് പരസ്യമായി പറയുന്ന ഒരാള്‍ക്കെതിരേ
നടപടി എടുക്കാതിരിക്കാന്‍ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല