Image

വീണ്ടും ഭീഷണി : മും​ബൈ​യ് താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

Published on 30 June, 2020
വീണ്ടും ഭീഷണി : മും​ബൈ​യ് താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി

മും​ബൈ: ഭീ​ഷ​ണി സ​ന്ദേ​ശ​ത്തെ തു​ട​ര്‍​ന്ന് മും​ബൈ​യി​ലെ താ​ജ് ഹോ​ട്ട​ലി​ന് സു​ര​ക്ഷ ശ​ക്ത​മാ​ക്കി. ഇന്നലെ രാത്രി 12.30 ഓ​ടെ​യാ​ണ് ഫോ​ണി​ലൂ​ടെ ഹോ​ട്ട​ലി​ലേ​ക്ക് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​ത്. പി​ന്നാ​ലെ ഹോ​ട്ട​ല്‍ അ​ധി​കൃ​ത​ര്‍ പോ​ലീ​സി​നെ വിവരം അറിയിക്കുകയായിരുന്നു.


പാ​ക്കി​സ്ഥാ​നി​ലെ ക​റാ​ച്ചി​യി​ല്‍ നി​ന്നാ​ണ് ഭീ​ഷ​ണി സ​ന്ദേ​ശ​മെ​ത്തി​യ​തെ​ന്ന് പ​രി​ശോ​ധ​ന​യി​ല്‍ വ്യ​ക്ത​മാ​യി​ട്ടു​ണ്ട്. ഹോ​ട്ട​ല്‍ സ​മു​ച്ച​യം ബോം​ബ് വ​ച്ച്‌ ത​ക​ര്‍​ക്കു​മെ​ന്നാ​യി​രു​ന്നു ഭീ​ഷ​ണി. ഇ​തോ​ടെ ഹോ​ട്ട​ലി​ന് പോ​ലീ​സ് കാ​വ​ല്‍ ഏ​ര്‍​പ്പെ​ടു​ത്തി.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക