Image

ചൈനയിലെ ‘ജി4’ വൈറസ് പ്രതിരോധത്തെയും മറികടക്കുന്ന മഹാമാരിയെന്ന്

Published on 30 June, 2020
ചൈനയിലെ ‘ജി4’ വൈറസ്  പ്രതിരോധത്തെയും മറികടക്കുന്ന മഹാമാരിയെന്ന്
വാഷിങ്ടന്‍ :  മറ്റൊരു മഹാമാരിക്ക് കാരണമായേക്കാവുന്ന അത്യന്തം അപകടകാരികളായ വൈറസുകളെ ചൈനയില്‍ കണ്ടെത്തിയെന്ന വാര്‍ത്ത ലോകമെങ്ങുമുള്ള ആരോഗ്യവിദഗ്ധരുടെ ഇടയില്‍ ആശങ്കയുണ്ടാക്കുന്നു. പക്ഷിപ്പനിക്ക് കാരണമായ എച്ച്1എന്‍1 വൈറസിന് സമാനമാണ് നിലവില്‍ ഇവയുടെ സ്വഭാവം. ജനിതകഘടനയില്‍ വ്യത്യാസം വന്ന ഈ വൈറസ് ശ്രേണിയെ ജി4 എന്നാണ് ഗവേഷകര്‍ വിളിക്കുന്നത്. മുഴുവന്‍ പേര് ജി4 ഇഎ എച്ച്1എന്‍1.

നേരത്തേ കണ്ടെത്തിയ മൂന്നു വൈറസ് ശ്രേണികളുമായി ഈ ശ്രേണിക്കു ബന്ധമുണ്ട്. യൂറോപ്പ് ആന്‍ഡ് ഏഷ്യന്‍ ബേര്‍ഡ്‌സ് (ഇഎ), എച്ച്1എന്‍1 ഫ്‌ലൂ സ്‌ട്രെയിന്‍, പക്ഷികളില്‍നിന്നും പന്നികളില്‍നിന്നും മനുഷ്യരില്‍നിന്നുമുള്ള ജീനുകള്‍ വഹിക്കുന്ന നോര്‍ത്ത് അമേരിക്കന്‍ ഫ്‌ലൂ എന്നീ മൂന്നു ശ്രേണികളും ചേരുന്ന പുതിയ തരം വൈറസാണ് ഇപ്പോള്‍ കണ്ടെത്തിയതെന്നു യുഎസ് സയന്‍സ് ജേര്‍ണലായ പിഎന്‍എഎസില്‍ (പ്രൊസീഡിങ്‌സ് ഓഫ് നാഷനല്‍ അക്കാദമി ഓഫ് സയന്‍സസ്) പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു.


Join WhatsApp News
Boby Varghese 2020-07-01 08:39:42
Texas has more covid patients because of the protests in the name George Floyd. Tens of thousand anarchists gather, discarding lock down and social distancing. They were looking for a chance for rioting and looting. Democrat party endorse looting. Obama and Biden bless them. The result is growing number of patients.
Jacob 2020-07-01 05:22:04
Texas has more COVID cases than China now, we are the epi-centre now. It is due to the ineffencey of the white house & our governor. I was a republican, not anymore. I am voting for Biden.
JACOB 2020-07-01 10:32:15
Pierce Morgan said all the protests about monuments and defund police will re-elect Trump. Sounds like Morgan is a smart guy. Trump wins in 2020 and Pence wins in 2024.
Former Trump voter 2020-07-01 16:39:40
Only stupids will vote for Trump
ജോൺ ദി ബാപ്ടിസ്റ് 2020-07-01 16:43:00
ഇടയനെ വെട്ടാൻ സമയമായി മക്കളെ. ആടുകളായ നിങ്ങൾ ചിതറി ഓടുക .
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക