ക്വാറന്റൈൻ ജീവിതത്തിൽ സമ്മർദ്ദങ്ങൾ അതിജീവിക്കാൻ മ്യൂസിക് & മെഡിറ്റേഷനുമായി കെ.എച്ച്.എൻ.എ
Published on 01 July, 2020
കേരളാ ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്കയുടെ 2021ൽ നടക്കുന്ന ആഗോള കൺവൻഷന് മുന്നോടിയായി സംഘടിപ്പിക്കുന്ന വാരാദ്യ പരിപാടികളിൽ ജൂലൈ 5 ഞായറാഴ്ച രാത്രി 9 മണിക്ക് (EST) , മ്യൂസിക് &മെഡിറ്റേഷൻ പരിപാടി ഹാർട്ട് ഫുൾനെസ്സുമായി ചേർന്ന് സംഘടിപ്പിക്കുന്നു.
സഞ്ജയ് സെഹ്ഗൾ നേതൃത്വം നല്കുന്ന ധ്യാന ക്രിയയ്ക്ക് ശശാങ്ക് സുബ്രഹ്മണ്യത്തിന്റെ പുല്ലാങ്കുഴൽ വാദനവും അകമ്പടി ഉണ്ടാകും.കോവിഡ് കാലത്തെ മാനസിക സംഘർഷങ്ങൾ കുറയ്ക്കുന്നതിനായി നിരവധി പരിപാടികളാണ് വാരാദ്യങ്ങളിൽ കെ.എച്ച്.എൻ.എ നടത്തിവരുന്നത്.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും
ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല