Image

മറിയാമ്മ ഏബ്രഹാമിന്റെ നിര്യാണത്തില്‍ പി.സി.എന്‍.എ.കെ അനുശോചനം രേഖപ്പെടൂത്തി

രാജന്‍ ആര്യപ്പള്ളില്‍ Published on 02 July, 2020
മറിയാമ്മ ഏബ്രഹാമിന്റെ നിര്യാണത്തില്‍ പി.സി.എന്‍.എ.കെ   അനുശോചനം രേഖപ്പെടൂത്തി
ഒക്കലഹോമ: 2022 ജൂ 30 മുതല്‍ ജൂലൈ 3 വരെ പെന്‍സില്വേനിയയില്‍ വെച്ച് നടക്കു 38-മത് പി.സി.എന്‍.എ.കെ നാഷണല്‍ പ്രതിനിധിയായ ബ്രദര്‍ ഫിി ഏബ്രഹാമിന്റെ മാതാവും, മുഴുക്കീര്‍ ചെ'ിപ്പറമ്പില്‍ വീ'ില്‍ പരേതനായ സി.ഐ. ഏബ്രഹാമിന്റെ സഹധര്‍മ്മിണിയുമായ മറിയാമ്മ ഏബ്രഹാമിന്റെ വേര്‍പാടില്‍ 38-ാമത് പി.സി.എന്‍.എ.കെ ഭാരവാഹികളയ നാഷണല്‍ കവീനര്‍ പാസ്റ്റര്‍ റോബി മാത്യു, നാഷണല്‍ സെക്ര'റി ബ്രദര്‍ ശാമുവേല്‍ യോഹാന്‍, നാഷണല്‍ ട്രഷറര്‍ ബ്രദര്‍ വില്‍സന്‍ തരകന്‍ എിവര്‍ പിസിനാക്കിനുവേണ്ടി അനുശോചനം അറിയിച്ചു.
ഒക്കലഹോമ ഐ.പി.സി ഹെബ്രോന്‍ സഭാംഗമായ പരേതയുടെ സംസ്‌കാര ശുശ്രൂഷകള്‍ ജൂലൈ 03 വെള്ളിയാഴ്ച രാവിലെ 10:00 മണിക്ക് ഐ.പി.സി ഹെബ്രോന്‍ ഒകലഹോമ ചര്‍ച്ചില്‍ നടത്തിയശേഷം യൂക്കോ സെമിത്തേരിയില്‍ സംസ്‌കാരവും നടക്കുതാണ്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക