Image

ജോസ്​ ​കെ. മാണിയെ എല്‍.ഡി.എഫില്‍ എടുക്കണമെന്ന്​ സി.പി.എം, സി.പി.ഐ ഇടഞ്ഞുതന്നെ

Published on 03 July, 2020
ജോസ്​ ​കെ. മാണിയെ എല്‍.ഡി.എഫില്‍ എടുക്കണമെന്ന്​ സി.പി.എം, സി.പി.ഐ ഇടഞ്ഞുതന്നെ
തിരുവനന്തപുരം: കേരള കോണ്‍ഗ്രസ്​ ജോസ്​ ​കെ. മാണി വിഭാഗത്തെ ഇടതുമുന്നണിയില്‍ ഉള്‍പെടുത്തണമെന്ന്​ സി.പി.എം. ഇന്നു ചേര്‍ന്ന പാര്‍ട്ടി സംസ്​ഥാന സെക്രട്ടറിയേറ്റിലാണ്​ ഇതുസംബന്ധിച്ച ആവശ്യമുയര്‍ന്നത്​. ഇക്കാര്യം കേന്ദ്ര നേതൃത്വത്തെ അറിയിക്കാനും തീരുമാനമായി. 

എല്‍.ഡി.എഫില്‍ ചര്‍ച്ച ചെയ്​ത്​ ഇക്കാര്യത്തില്‍ തീരുമാനമെടുക്കുമെന്നും സി.പി.എം വ്യക്​തമാക്കി. എന്നാല്‍, ഈ തീരുമാനത്തിനെതിരെ സി.പി.ഐ രംഗത്തുവന്നു. ജീര്‍ണതയുടെ രാഷ്​ട്രീയമാണ്​ കേരള ​േകാണ്‍ഗ്രസി​െനന്ന്​ സി.പി.ഐ നേതാവ്​ ബിനോയ്​ വിശ്വം എം.പി തുറന്നടിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക