Image

സുഷാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

Published on 04 July, 2020
സുഷാന്തിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പിതാവ്

ബോളിവുഡ് നടന്‍ സുശാന്ത് സിംഗ് രജ്പുത് മരണം സംബന്ധിച്ച്‌ അദ്ദേഹത്തിന്‍റെ പിതാവ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടു. ജൂണ്‍ 14 ന് ആണ് സുശാന്ത് മരിച്ചത്. 


സുശാന്തിന്റെ പിതാവ് കെ.കെ. സിംഗ് ട്വിറ്റര്‍ അക്കൗണ്ടിലൂടെ തന്റെ മകന് നീതി ആവശ്യപ്പെടുന്നു. സിബിഐ അന്വേഷണം ട്വിറ്ററിലൂടെ ആവശ്യപ്പെട്ടിട്ടുണ്ട്. “ഇന്ന് എന്റെ മകന്‍ സുശാന്തിന്റെ ആത്മാവ് കരയുന്നു, സിബിഐ അന്വേഷണം ആവശ്യപ്പെടുന്നു.” എന്നാണ് അദ്ദേഹം ട്വിറ്ററില്‍ കുറിച്ചത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക