Image

രാജു ബേബി (75) ടെക്‌സസില്‍ നിര്യാതനായി

Published on 04 July, 2020
രാജു ബേബി (75) ടെക്‌സസില്‍ നിര്യാതനായി
സണ്ണിവേല്‍, ടെക്‌സസ്: കറ്റാനം കളീക്കത്തറയില്‍ രാജു ബേബി (75) സണ്ണിവേലില്‍ നിര്യാതനായി.
ഭാര്യ കൊല്ലകടവ് തീപ്പാരംകുഴിയില്‍ പരേതയായ മറിയാമ്മ.
മക്കള്‍: ലിജു ജോണ്‍ പത്തിശേരില്‍ , ഷിജു രാജു, ജഫില്‍.
മരുമകള്‍: ജോണ്‍ പത്തിശേരില്‍, ഷീന, ഡയാന
കൊച്ചുമക്കള്‍: ജോഷ്വ, ഒലിവിയ, ജേക്കബ്, എലിന
എല്ലാവരും സണ്ണിവേല്‍ 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക