Image

വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് ഗള്‍ഫില്‍ തേടി നടപ്പൂ...; മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കര്‍

Published on 06 July, 2020
വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് ഗള്‍ഫില്‍ തേടി നടപ്പൂ...; മുഖ്യമന്ത്രിയെ പരിഹസിച്ച് അഡ്വ.എ.ജയശങ്കര്‍

തിരുവനന്തപുരം:കോന്‍ണ്‍സുലേറ്റ് ബാഗേജിലൂടെ സ്വര്‍ണം കടത്താന്‍ ശ്രമിച്ച കേസിലെ പ്രതി സ്വപ്‌ന സുരേഷിന് മുഖ്യമന്ത്രിയുടെ ഓഫീസുമായുള്ള ബന്ധം ചൂണ്ടിക്കാട്ടി പരിഹാസവുമായി രാഷ്ട്രീയ നിരീക്ഷകന്‍ അഡ്വ.എ.ജയശങ്കര്‍. 'വീട്ടില്‍ സ്വര്‍ണം വെച്ചിട്ടെന്തിന് ഗള്‍ഫില്‍ തേടി നടപ്പൂ...' എന്നാണ് ഫെയ്‌സ് ബുക്കിലൂടെയുള്ള പരിഹാസം. മുഖ്യമന്ത്രി പിറണായി വിജയനും സ്വര്‍ണ്ണക്കടത്ത് കേസിലെ മുഖ്യപ്രതി സ്വപ്‌ന സുരേഷും ഒരുമിച്ചുള്ള ചിത്രവും അഭിഭാഷകന്‍ പങ്ക് വച്ചിരിക്കുന്നു. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക