Image

മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച്‌ യൂത്ത് ലീഗിന്റെ പ്രതിഷേധം

Published on 07 July, 2020
 മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച്‌ യൂത്ത് ലീഗിന്റെ പ്രതിഷേധം
യു.എ.ഇ. കോണ്‍സുലേറ്റിലേക്ക് ഭക്ഷണസാധനമെന്ന പേരില്‍ പാഴ്‌സലായി കടത്താന്‍ ശ്രമിച്ച സ്വര്‍ണം തിരുവനന്തപുരം വിമാനത്താവളത്തില്‍ കസ്റ്റംസ് പിടികൂടിയ സംഭവവുമായി ബന്ധപെട്ട് മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് ‘സ്വർണ്ണ ബിസ്കറ്റുകൾ’ അയച്ച്‌ യൂത്ത് ലീഗിന്റെ പ്രതിഷേധം. കഴിക്കാനുള്ള സാധാരണ ബിസ്കറ്റ് പൊതികൾ സ്വർണ്ണ നിറമുള്ള പേപ്പറിൽ പൊതിഞ്ഞാണ് യൂത്ത് ലീഗ് മുഖ്യമന്ത്രിക്ക് അയച്ചത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക