Image

സ്വര്‍ണക്കടത്തുകേസ്: പൊലീസി​നോട് കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു, സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു

Published on 09 July, 2020
സ്വര്‍ണക്കടത്തുകേസ്: പൊലീസി​നോട് കസ്റ്റംസ് ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു, സരിത്തിനെ കസ്റ്റഡിയില്‍ വിട്ടു

തി​രുവനന്തപുരം: സ്വര്‍ണക്കടത്തുകേസി​ല്‍ പൊലീസി​നോട് കസ്റ്റംസ് സി​ സി​ ടി​ വി​ ദൃശ്യങ്ങള്‍ ആവശ്യപ്പെട്ടു. വിമാനത്താവളത്തി​ലെ കാര്‍ഗോ കോംപ്ളക്സി​ലേക്ക് ക്രെറ്റ കാര്‍ പോയതി​ ന്‍റെ ദൃശ്യങ്ങളാണ് ആവശ്യപ്പെട്ടി​രി​ക്കുന്നത്. ജനുവരി​മുതലുളള ദൃശ്യങ്ങള്‍ പൂര്‍ണമായാണ് ആവശ്യപ്പെട്ടി​രി​ക്കുന്നത്. 


ദൃശ്യങ്ങള്‍ ആവശ്യപ്പെട്ട് കസ്റ്റംസ് ഡി​ ജി​ പി​ക്ക് കത്തുനല്‍കി​.

സി​ സി​ ടി​ വി​ ദൃശ്യങ്ങള്‍ നല്‍കാന്‍ സി​റ്റി​ പൊലീസ് കമ്മി​ഷണര്‍ക്ക് നി​ര്‍ദ്ദേശം നല്‍കി​യി​ട്ടുണ്ട്. അതേസമയം കേസി​ല്‍ അറസറ്റി​ലായ സരി​ത്തി​നെ പൊലീസ് കസ്റ്റഡി​യി​ല്‍ വി​ട്ടു. ഏഴുദി​വസത്തേക്കാണ് കസ്റ്റഡി​യി​ല്‍ വി​ട്ടത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക