Image

സ്വപ്​ന വ്യാജ സര്‍ട്ടിഫിക്കറ്റ്​ ​വെച്ച്‌​ ജോലി നേടിയത്​ അന്വേഷിക്കും: മുഖ്യമ​ന്ത്രി

Published on 10 July, 2020
സ്വപ്​ന വ്യാജ സര്‍ട്ടിഫിക്കറ്റ്​ ​വെച്ച്‌​ ജോലി നേടിയത്​ അന്വേഷിക്കും: മുഖ്യമ​ന്ത്രി
തിരുവനന്തപുരം: സ്വര്‍ണ കള്ളക്കടത്ത്​ കേസില്‍ ഉള്‍പ്പെട്ട സ്വപ്​ന സുരേഷ്​ വ്യാജ സര്‍ട്ടിഫിക്കറ്റ്​ വഴി ​െഎ.ടി വകുപ്പില്‍ ​േജാലിനേടിയ സംഭവം​ പരിശോധിക്കുമെന്ന്​ മുഖ്യമന്ത്രി പിണറായി വിജയന്‍. അത്​ അന്വേഷിക്കേണ്ട കാര്യമാണ്​.

 ശിവശങ്ക​െറ ഒഴിവാക്കിയത്​ വിവാദസ്​ത്രീയുമായി ബന്ധപ്പെട്ട്​ ചില കാര്യങ്ങള്‍ മാധ്യമങ്ങളില്‍ വന്ന സാഹചര്യത്തിലാണ്​. അങ്ങനെയൊരാള്‍ മുഖ്യമന്ത്രിയുടെ ഒാഫിസില്‍ ഉണ്ടാകുന്നത്​ ശരിയല്ല. അതു​െവച്ചാണ്​ ഒഴിവാക്കിയതെന്നും മുഖ്യമന്ത്രി പറഞ്ഞു. സ്വപ്​ന സുരേഷ് ഉള്‍പ്പെട്ട സ്വര്‍ണ കടത്ത് കേസില്‍ എന്‍.ഐ.എ എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്തിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക