Image

രാത്രി യാത്ര ഒഴിവാക്കി; സ്വപ്‌നയേയും സന്ദീപിനേയും നാളെ കൊച്ചിയില്‍ എത്തിക്കും

Published on 11 July, 2020
രാത്രി യാത്ര ഒഴിവാക്കി; സ്വപ്‌നയേയും സന്ദീപിനേയും നാളെ കൊച്ചിയില്‍ എത്തിക്കും


ബംഗ്ലൂര്‍: സ്വര്‍ണ്ണക്കടത്ത് കേസ് പ്രതികളായ സ്വപ്‌ന സുരേഷിനെയും സന്ദീപിനേയും കൊണ്ടുള്ള കൊച്ചിയിലേക്കുള്ള യാത്ര എന്‍.ഐ.എ  നാളത്തേക്ക് മാറ്റി. രാത്രി യാത്ര സുരക്ഷിതമല്ലാത്തതിനാലാണിത്. നാളെ ബംഗലുരുവില്‍ മജിസ്‌ട്രേറ്റിനു മുമ്പാകെ ഹാജരാക്കിയ ശേഷമായിരിക്കും കൊച്ചിയില്‍ എത്തിക്കുക. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക