Image

സ്വപ്​നയേയും സന്ദീപിനേയും എന്‍.ഐ.എ കസ്​റ്റഡിയില്‍ വിട്ടു

Published on 13 July, 2020
സ്വപ്​നയേയും സന്ദീപിനേയും എന്‍.ഐ.എ കസ്​റ്റഡിയില്‍ വിട്ടു
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി നയതന്ത്ര ബാഗേജ്​​ വഴി സ്വര്‍ണം കടത്തിയ കേസില്‍ സ്വപ്​ന സു​രേഷിനേയും സന്ദീപ്​ നായരേയും കോടതി എന്‍.ഐ.എ കസ്​റ്റഡിയില്‍ വിട്ടു. 

21 വരെയാണ്​ കസ്​റ്റഡി കാലാവധി. പത്ത്​​ ദിവസത്തെ കസ്​റ്റഡിയായിരുന്നു ​എന്‍.ഐ.എ ആവശ്യപ്പെട്ടത്​. സ്വര്‍ണക്കടത്തിന്​ വേണ്ടി യു.എ.ഇ എംബസിയുടെ വ്യാജ സീലും ചിഹ്​നവും ഉപയോഗിച്ചുവെന്ന്​ എന്‍.ഐ.എ അന്വേഷണ സംഘം കോടതിയെ അറിയിച്ചു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക