Image

കക്കാട് പവര്‍ഹൗസില്‍ തീപ്പിടിത്തം; വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു

Published on 13 July, 2020
കക്കാട് പവര്‍ഹൗസില്‍ തീപ്പിടിത്തം; വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം നിലച്ചു


പത്തനംതിട്ട: കക്കാട് പവര്‍ഹൗസിലെ ഒന്നാം നമ്പര്‍ ജനറേറ്ററില്‍ തീപ്പിടിത്തം. വൈദ്യുതി നിലയത്തിന്റെ പ്രവര്‍ത്തനം ഇതേത്തുടര്‍ന്ന് നിലച്ചു. വൈകീട്ട് 6.20 ന് വൈദ്യുതോത്പാദനം നടത്തുന്നതിനിടെയാണ് തീപ്പിടിത്തമുണ്ടായത്. ജീവനക്കാര്‍ ഉടന്‍തന്നെ ജനറേറ്ററിന്റെ പ്രവര്‍ത്തനം നിര്‍ത്തിവച്ചതിനാല്‍ 
വലിയ അപകടം ഒഴിവായി. അഗ്‌നിരക്ഷാസേന സ്ഥലത്തെത്തി രാത്രി ഒന്‍പതോടെയാണ് തീ നിയന്ത്രണ വിധേയമാക്കിയത്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക