Image

താര അശോകന്‍ (25) ന്യൂ യോര്‍ക്കില്‍ നിര്യാതയായി

Published on 13 July, 2020
താര അശോകന്‍ (25) ന്യൂ യോര്‍ക്കില്‍ നിര്യാതയായി
ന്യൂ യോര്‍ക്ക്: ന്യൂ റോഷലില്‍ താമസിക്കുന്ന അശോകന്‍ വിദ്യാധരന്റെയും സുഷ അശോകന്റെയും പുത്രി താര അശോകന്‍ (25) ജൂലൈ 12 -നു നിര്യാതയായി. സഹോദരന്‍ അശ്വിന്‍ അശോകന്‍.

സംസ്‌കാര ചടങ്ങുകള്‍ ബുധനാഴ്ച (ജൂലൈ 15). പൊതുദര്‍ശനം രാവിലെ 10 മുതല്‍ 12 വരെ: ലോയ്ഡ് മാക്‌സി ഫ്യൂണറല്‍ ഹോം, 16 ഷെയ പ്ലെയ്‌സ്, ന്യു റോഷല്‍, ന്യു യോര്‍ക്ക്-10801
ഒരേ സമയം  25 പേരെ മാത്രമെ അനുവദിക്കൂ.

It is with deep sorrow that we inform you the passing away of Tara Asokan (25 years) on Sunday (7/12/2020) Morning in New Rochell, NY. 
She was the beloved daughter of Asokan V Asokan and Susha Asokan and brother Ashwin Asokan.

Services for our Beloved Tara Asokan are this Wednesday, July 15th. We will begin with a  viewing starting no earlier than 10am and going to 12pm at
Lloyd Maxcy Funeral Home: 16 Shea Place, New Rochelle, NY 10801.
Please note we are limited to 25 people at a time, so we will ask that guests rotate in and out to allow everyone a chance
താര അശോകന്‍ (25) ന്യൂ യോര്‍ക്കില്‍ നിര്യാതയായി
Join WhatsApp News
George Thomas 2020-07-14 11:07:57
Sir/ Madam, I would like to type/ write in Malayalam letters in face book. Could you please direct me the easiest way. Thanks and regards. Reji George Thomas
type 2020-07-14 11:36:29
https://www.google.com/intl/ml/inputtools/try/
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ 2020-07-14 13:09:37
ശ്രി, ജോര്‍ജെ! മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ആദ്യം ഒരു വെള്ള പേപ്പറില്‍ മഷികൊണ്ട് മലയാളത്തില്‍ എഴുതുക. > സെല്‍ഫോണ്‍ കൊണ്ട് പടം എടുക്കുക > എന്നിട്ട് പേസ്റ്റ് ചെയ്യുക. കൂടുതല്‍ അറിയാന്‍ ജോസിനോട് ചോദിക്കുക. ചിലപ്പോള്‍ ഞാന്‍ ജോസഫ് എന്ന പേരിലും എഴുതും.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക