Image

അന്വേഷണം എന്‍റെ ഓഫിസിൽ എത്തുന്നുണ്ടെങ്കിൽ എത്തട്ടെ, ഞാൻ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തിൽ വിഷമമില്ലെന്ന്’– മുഖ്യമന്ത്രി

Published on 14 July, 2020
അന്വേഷണം എന്‍റെ ഓഫിസിൽ എത്തുന്നുണ്ടെങ്കിൽ എത്തട്ടെ, ഞാൻ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തിൽ വിഷമമില്ലെന്ന്’– മുഖ്യമന്ത്രി
തിരുവനന്തപുരം ∙ കുറ്റവാളികളെ സംരക്ഷിക്കുന്ന നിലപാട് സർക്കാർ സ്വീകരിക്കില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. ‘സ്വർണക്കടത്തു സംഭവത്തിൽ വൻ സ്രാവുകൾ ഉൾപ്പെട്ടിട്ടുണ്ടെങ്കിൽ പുറത്തു വരട്ടെ, അന്വേഷണം എന്‍റെ ഓഫിസിൽ എത്തുന്നുണ്ടെങ്കിൽ എത്തട്ടെ, ഞാൻ നേരത്തെ പറഞ്ഞതാണ് അക്കാര്യത്തിൽ വിഷമമില്ലെന്ന്’– മുഖ്യമന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക