Image

'മന്ത്രിയുടെ പണികള്‍'; സര്‍ക്കാരിനെ ട്രോളി ഡോ.ജേക്കബ് തോമസ്

Published on 14 July, 2020
'മന്ത്രിയുടെ പണികള്‍'; സര്‍ക്കാരിനെ ട്രോളി ഡോ.ജേക്കബ് തോമസ്

സര്‍ക്കാരിനെ പരിഹസിച്ച് മുന്‍ ഐ.പി.എസ് ഓഫീസര്‍ ജേക്കബ് തോമസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്. 'മന്ത്രിയുടെ പണികള്‍' എന്ന തലക്കെട്ടോടെയുള്ള പോസ്റ്റില്‍ 'ബില്ലു കൊടുപ്പിക്കല്‍, വാര്‍ത്ത വായിക്കല്‍, കാര്യങ്ങള്‍ ശ്രദ്ധയില്‍പെടുത്തല്‍, വികസനം നടത്തല്‍, നിയമനം അറിയല്‍ .. ശ്രദ്ധയിലപെടാതെ നാം മുന്നോട്ട്' എന്നാണ് പോസ്റ്റ്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക