Image

ഹോങ്കോങ്ങിന്റെ പ്രത്യേക പരിഗണന റദ്ദാക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു

Published on 14 July, 2020
ഹോങ്കോങ്ങിന്റെ പ്രത്യേക പരിഗണന റദ്ദാക്കുന്ന ബില്ലില്‍ ട്രംപ് ഒപ്പുവച്ചു
വാഷിങ്ടണ്‍: ഹോങ്കോങ്ങിന് യു.എസ് നല്‍കിയിരുന്ന പ്രത്യേക പരിഗണന റദ്ദാക്കുന്ന ബില്ലില്‍ അമേരിക്കന്‍ പ്രസിഡന്‍റ് ഡൊണാള്‍ഡ് ട്രംപ് ഒപ്പുവച്ചു. ചൈനക്ക് നല്‍കിവരുന്ന അതേ പരിഗണന മാത്രമേ ഇനി ഹോങ്കോങ്ങിനും ലഭിക്കൂവെന്ന് ട്രംപ് അറിയിച്ചു. ചൈനക്കെതിരെയുള്ള ഈ നടപടി അമേരിക്കയും ബീജിങ്ങുമായുള്ള ബന്ധം കൂടുതല്‍ വഷളാക്കും.

ഹോങ്കോങ് നിയന്ത്രണവിധേയമാക്കാന്‍ ചൈന കൊണ്ടുവന്ന സെക്യൂരിറ്റി ബില്ലിനെ പിന്തുണക്കുന്ന ചൈനീസ് ഉദ്യോഗസ്ഥര്‍ക്കും കമ്പനികള്‍ക്കും ഉപരോധമേര്‍പ്പെടുത്തുന്ന ബില്ലിലും പ്രസിഡന്‍റ് ഒപ്പിട്ടു. പ്രത്യേക പരിഗണനയോ സാമ്പത്തിക സഹായമോ സാങ്കേതിക കയറ്റുമതിയോ ഹോങ്കോങിലേക്ക് ഉണ്ടാകില്ലെന്നും ട്രംപ് അറിയിച്ചു.

ജോ ബിഡനും ബരാക് ഒബാമയും അമേരിക്കയുടെ സമ്പത്ത് കൊള്ളയടിക്കാന്‍ ചൈനയെ അനുവദിക്കുകയായിരുന്നുവെന്നും താന്‍ അത് അവസാനിപ്പിക്കുകയാണെന്നും ട്രംപ് അറിയിച്ചു. ബ്രിട്ടീഷ് കോളനിയായിരുന്ന ഹോങ്കോങ് ചൈനക്ക് കീഴിലായിരുന്നെങ്കിലും ചൈനക്ക് ബാധകമായിരുന്ന പല നിയന്ത്രണങ്ങളുമില്ലാതെ സ്വതന്ത്രമായാണ് നിലനിന്നിരുന്നത്.


Join WhatsApp News
DEFUND POLICE? 2020-07-15 01:42:28
With the tragic death of Mr.Floyd, A lot of people came out in the name of "protests". Some of them used the BLM, others had "defund Police" on their boards. And the looters and rioters took advantage of this opportunity. Lot of businesses (including some owned by blacks) suffered irreversible damage. Since then, many more blacks were killed by blacks including children.This really makes no sense to the BLM movement. At times, protests are necessary to let the officials hear the side of the victims. But this needs to be staged non violently under the leadership of capable people. Apparently that was not the case here. "Defund the police" was another emotional outburst during this time. What a stupid idea! Sadly, there were some people from India also behind this nonsense. People from India have a general reputation of being smart, intelligent and peace loving. These types of thoughtless activities put a black mark on the people of India. One of the supporters of this movement was a lady from India. She had a "PhD" attached to her tailbone. Obviously, the university which awarded her degree had no way to check her IQ. Maybe they will make it a requirement before the award ceremony from now on. So, instead of "defunding"the police, more funds should be allocated to the police department for better training . Everyday these people lay their lives on the line to protect you and me. -Jose
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക