Image

നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി

Published on 22 July, 2020
നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി


നടനും സംവിധായകനുമായ സിദ്ധാര്‍ഥ് ഭരതന് കുഞ്ഞ് ജനിച്ചു. പെണ്‍കുഞ്ഞാണെന്നും അമ്മയും കുഞ്ഞും സുഖമായിരിക്കുന്നുവെന്നും നടന്‍ ഫെയ്‌സ്ബുക്കില്‍ കുറിച്ചു. സുജിന ആണ് സിദ്ധാര്‍ഥിന്റെ ഭാര്യ. 2019 ഓഗസ്റ്റ് 31നായിരുന്നു ഇരുവരുടെയും വിവാഹം.

നടന്‍ സിദ്ധാര്‍ഥ് ഭരതന്‍ അച്ഛനായി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക