Image

'ചെലര്‍ടേത് റെഡിയാവില്ല'; ഫായിസിനെ അനുകരിച്ച് സുരഭി ലക്ഷ്മി

Published on 30 July, 2020
'ചെലര്‍ടേത് റെഡിയാവില്ല'; ഫായിസിനെ അനുകരിച്ച് സുരഭി ലക്ഷ്മി

കഴിഞ്ഞ ദിവസമായി സോഷ്യല്‍ മീഡിയയില്‍ വൈറലായി നില്‍ക്കുന്ന കൊച്ചുമിടുക്കനാണ് ഫൈസല്‍. ഫൈസലിന്റെ 'ക്രാഫ്റ്റിനേക്കാള്‍' ക്രാഫ്റ്റിനൊടുക്കം പറഞ്ഞ വാചകങ്ങളാണ് സോഷ്യല്‍ മീടിയയുടെ മനം കീഴടക്കിയത്. ഇപ്പോള്‍ ഈ വിഡിയോ അനുകരിച്ചിരിക്കുകയാണ് മലയാളികളുടെ പ്രിയതാരം സുരഭി ലക്ഷ്മി.

'ജീവിതത്തില്‍ ഇനി എന്ത് സംഭവിച്ചാലും പറയാന്‍ പറ്റുന്നൊന്നാണ് ചെലര്‍ത് റെഡിയാവും ചെലര്‍ത് റെഡിയാവൂല്ല' എന്ന് പറയുകയാണ് സുരഭി. ഒടുവില്‍ ഫായിസിനോടായി തന്റേതും റെഡിയായില്ലെന്ന് പറഞ്ഞ നടി രണ്ടുപേരും ഓരേ തുവല്‍ പക്ഷികളാണ് എന്നും പറഞ്ഞുകൊണ്ടാണ് വിഡിയോ അവസാനിപ്പിക്കുന്നത്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക