Image

മലര്‍ മിസ്സിന്റെ ക്ലാസ്സിലിരുന്ന എന്നോടോ, രസികന്‍ കമന്റുമായി കൃഷ്ണ ശങ്കര്‍

Published on 04 August, 2020
മലര്‍ മിസ്സിന്റെ ക്ലാസ്സിലിരുന്ന എന്നോടോ, രസികന്‍ കമന്റുമായി കൃഷ്ണ ശങ്കര്‍

മലയാളത്തില്‍ കുറച്ചു കഥാപാത്രങ്ങളിലൂടെ തന്നെ ശ്രദ്ധേയനായ നടനാണ് കൃഷ്ണ ശങ്കര്‍.  നടി ലിയോണയ്ക്കൊപ്പം പ്രവര്‍ത്തിച്ചതിന്റെ സന്തോഷം രസകരമായ വാക്കുകളിലൂടെ കൃഷ്ണ ശങ്കര്‍ പങ്കുവെച്ചത്. 

ലിയോണയ്‌ക്കൊപ്പമുള്ള ഒരു ഫോട്ടോ ഷെയര്‍ ചെയ്തിരിക്കുകയാണ് കൃഷ്ണ ശങ്കര്‍. എന്നിട്ട് ഇങ്ങനെ എഴുതിയിരിക്കുന്നു. ഞാന്‍: മലയാളിയാണല്ലേ. ലിയോണ: ഞാന്‍ മലയാളിയാണ്. പക്ഷേ ആഡ് തമിഴാ. തമിഴ് തെരിയുമാ? ഞാന്‍: മലര്‍ മിസ്സിന്റെ ക്ലാസ്സിലിരുന്ന എന്നോടോ. കൃഷ്ണ ശങ്കര്‍ എഴുതിയ കുറിപ്പ് ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്. നേരം സിനിമയിലൂടെ ശ്രദ്ധേയനായ കൃഷ്ണ ശങ്കര്‍ മലര്‍ മിസ് കഥാപാത്രമായി വന്ന പ്രേമത്തിലും അഭിനയിച്ചിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക