Image

അന്നമ്മ ജോര്‍ജ്ജ് നിര്യാതയായി

ജീമോന്‍ റാന്നി Published on 10 August, 2020
അന്നമ്മ ജോര്‍ജ്ജ് നിര്യാതയായി
ഹൂസ്റ്റണ്‍ : ഇലന്തൂര്‍ പള്ളിയടിമുറിയില്‍  പരേതനായ ജോര്‍ജ്ജ് മാത്യുവിന്റെ ഭാര്യ അന്നമ്മ ജോര്‍ജ്ജ് (86 വയസ്സ്  ) നിര്യാതയായി. പരേത പുല്ലാട് പടിഞ്ഞാറ്റിങ്കര കുടുംബാംഗമാണ്.

മക്കള്‍ : ലൂസി (ദോഹ), ഡോ.ലാലി ചാക്കോ (ഹൂസ്റ്റണ്‍  ലീഗ് സിറ്റി),  സോമി (  മസ്‌കറ്റ് ), ഡോ.ലിനു ജോസഫ്  (മണിപ്പാല്‍)
 
മരുമക്കള്‍ : തമ്പി (ദോഹ) , ജോണ്‍ ചാക്കോ (ഹൂസ്റ്റണ്‍  ലീഗ് സിറ്റി), തമ്പി ( ദോഹ ) മോഹന്‍ (മസ്‌കറ്റ് ),ജെറി (മണിപ്പാല്‍)    

കൊച്ചുമക്കള്‍ : ഡോ.സിന്ധ്യ, ഡോ.സോഫിയ,സിറില്‍, ഡോ. ജയ് ചാക്കോ(ഹൂസ്റ്റണ്‍) , ജെന്നിഫര്‍ ചാക്കോ (ഹൂസ്റ്റണ്‍), ടോംസി, ടോപ്‌സി, ടിസ്റ്റി, ജെസ്, കിച്ചു.  

സഹോദരങ്ങള്‍ : പരേതനായ ചാക്കോ മാത്യു,  പ്രശസ്ത സുവിശേഷപ്രസംഗകന്‍  രാമച്ച സി. ഫിലിപ്പ്  (ഹല്ലേലുയ്യ മിഷന്‍,പുല്ലാട് )

സംസ്‌കാരം പിന്നീട് ഇലന്തൂര്‍  പരിയാരം മാര്‍ത്തോമാ ദേവാലയത്തില്‍


കൂടുതല്‍ വിവരങ്ങള്‍ക്ക്,

ജോണ്‍ ചാക്കോ (ജോസ്)  832 794 3316
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക