Image

അന്നമ്മ ജോസഫ് ആലഞ്ചേരി (93)  നിര്യാതയായി

ജോജോ തോമസ് പാലത്ര, ന്യൂയോർക്ക് Published on 10 August, 2020
അന്നമ്മ ജോസഫ് ആലഞ്ചേരി (93)  നിര്യാതയായി

കുറിച്ചി: ചങ്ങനാശേരി പരേതനായ ജോസഫ് ആലഞ്ചേരിയുടെ ഭാര്യ അന്നമ്മ ജോസഫ്  (93) നിര്യാതയായി.
മക്കൾ : അഗസ്റ്റിൻ ജോസഫ്  (കുറിച്ചി),
ഫാദർ. ജോസഫ് ആലഞ്ചേരി, ലീലാമ്മ ജോസഫ് , ടോം ജോസഫ്  ( u s a )
സംസ്ക്കാരം : ആഗസ്റ്റ് 11, ചൊവ്വാഴ്ച്ച രാവിലെ 11:30 മണിക്ക് സെയിന്റ് ജോസഫ് ചർച്, ശാന്തിഗിരി, കുറിച്ചി, ചങ്ങനാശേരി.
 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക