Image

ഹെവന്‍ലി മെലോഡിയസിന്റെ മൂന്നാം സംഗീത വിരുന്ന്

Published on 12 August, 2020
ഹെവന്‍ലി മെലോഡിയസിന്റെ മൂന്നാം സംഗീത വിരുന്ന്
തൂലിക ടീവി അഭിമാനപൂര്‍വം സമര്‍പ്പിക്കുന്നു  ഹെവന്‍ലി  മെലോഡിയസിന്റെ  മൂന്നാം പതിപ്പ്. 73ാം  സ്വാതന്ത്രിയ  ദിനമായ ഓഗസ്‌റ് 15 ന്   ഇന്ത്യന്‍  സമയം   രാത്രി 9 മണിക്ക്  ലൈവായി  സംപ്രേഷണം ചെയ്യുന്നു. പ്രശസ്ത പിന്നണിഗായകരായ  അഞ്ചു ജോസഫും ജെയ്‌സണ്‍ സോളമനും ഗാനങ്ങള്‍ ആലപിക്കും. പ്രശസ്ത കീബോര്‍ഡിസ്റ്റ് സുനില്‍ സോളമനും സംഘവും സംഗീതത്തിന് നേതൃത്വം നല്‍കും.അമേരിക്ക ചിക്കാഗോയില്‍ നിന്നും ഷേര്‍ളി മാത്യു ഫിലിപ്പ് പ്രൊഡ്യൂസ് ചെയ്യുന്ന ഈ സംഗീത വിരുന്നിലേക്ക്ഏ വരെയും സ്വാഗതം ചെയ്യുന്നു .

ഹെവന്‍ലി മെലോഡിയസിന്റെ മൂന്നാം സംഗീത വിരുന്ന്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക