Image

നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാര്‍ അനാസ്ഥയെ വിമര്‍ശിച്ച് ജേക്കബ് തോമസ്‌

Published on 12 August, 2020
നയതന്ത്ര ചാനലിലൂടെ മതഗ്രന്ഥം ഇറക്കുമതി ചെയ്തതില്‍ സര്‍ക്കാര്‍ അനാസ്ഥയെ വിമര്‍ശിച്ച് ജേക്കബ് തോമസ്‌
" സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ വിദേശത്തു പ്രസിദ്ധീകരിച്ച ശേഷം, ഇവിടെ എത്തിച്ചാൽ മതിയായിരുന്നു!! "-എന്നാണ് വിമര്‍ശം. പുസ്തകം എഴുതിയതിന്റെ പേരില്‍ അച്ചടക്ക നടപടി നേരിട്ട േേഡാ.ജേക്കബ് തോമസ് സസ്‌പെന്‍ഷനിലിരിക്കേയാണ് വിരമിച്ചതും.

   


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക