Image

കുവൈറ്റില്‍ ആലപ്പുഴ ചുനക്കര സ്വാദേശി ശ്രീകുമാര്‍ (46) നിര്യാതനായി

വിപിന്‍ മാങ്ങാട്ട്‌ Published on 14 August, 2020
കുവൈറ്റില്‍  ആലപ്പുഴ ചുനക്കര സ്വാദേശി ശ്രീകുമാര്‍ (46)  നിര്യാതനായി
കുവൈറ്റില്‍  ആലപ്പുഴ ചുനക്കര സ്വാദേശി ശ്രീകുമാര്‍ (46)  ഇന്നലെ രാവിലെ മുബാറക് അല്‍ കബീര്‍ ഹോസ്പിറ്റലില്‍വെച്ച് ഹൃദയകാതംമൂലം നിര്യാതനായി.   

കഴിഞ്ഞ ഇരുപത് വര്‍ഷമായി കുവൈറ്റില്‍  ദിവാന്‍ അമീരി കമ്പിനിയില്‍ ഫോര്‍മാന്‍ ജോലി ചെയ്തു വരുകയായിരുന്നു. കുവൈറ്റിലെ  നിരവധി  അസ്സോസിയേഷനുകളില്‍ സജീവ പ്രവര്‍ത്തകന്‍ ആയിരുന്നു. മൃതദേഹം  നാട്ടില്‍ എത്തിക്കുന്നതിനുള്ള നടപടി ക്രമങ്ങള്‍ പുരോഗമിച്ചു വരുന്നു. 

ഭാര്യ: ലത ശ്രീകുമാര്‍ ( കുവൈറ്റ് മിനിസ്ട്രി നേഴ്‌സ്) മക്കള്‍ : ശ്രുതി ശ്രീകുമാര്‍, ശ്രീനേഷ് ശ്രീകുമാര്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക