Image

മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മാതാവിന്റെ പെരുന്നാള്‍ ഓഗസ്റ്റ് 15 ന്

Published on 14 August, 2020
മാഞ്ചസ്റ്റര്‍ സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ മാതാവിന്റെ പെരുന്നാള്‍ ഓഗസ്റ്റ് 15 ന്


മാഞ്ചസ്റ്റര്‍: സെന്റ് ജോര്‍ജ് ക്‌നാനായ പള്ളിയില്‍ പരിശുദ്ധ ദൈവമാതാവിന്റെ ശൂനായോ പെരുന്നാളും വിശുദ്ധ കുര്‍ബാനയും ഓഗസ്റ്റ് 15 നു (ശനി) നടക്കും. രാവിലെ 10ന് പ്രഭാത പ്രാര്‍ഥന, 10.30ന് വിശുദ്ധ കുര്‍ബാനയും തുടര്‍ന്നു മധ്യസ്ഥ പ്രാര്‍ഥനയും നടക്കും.

കോവിഡിന്റെ പ്രത്യേക സാഹചര്യത്തില്‍ രാവിലെ 10.30 മുതല്‍ മന്നാവിഷന്‍ വിശുദ്ധ കുര്‍ബാന തത്സമയം സംപ്രേഷണം ചെയ്യും. എല്ലാ വിശ്വാസികളും പരമാവധി പ്രയോജനപ്പെടുത്തണമെന്ന് ഫാ. സജി ഏബ്രഹാം, ട്രസ്റ്റി ഫിലിപ്പ് ജോസഫ്, സെക്രട്ടറി അലക്‌സ് ഏബ്രഹാം എന്നിവര്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക