Image

''അ​ന്നും ഇ​ന്നും നി​ങ്ങ​ള്‍ എ​നി​ക്കൊ​പ്പ​മു​ണ്ട്..''! മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ​യും ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ​യും വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ പു​റ​ത്ത്

Published on 24 August, 2020
''അ​ന്നും ഇ​ന്നും നി​ങ്ങ​ള്‍ എ​നി​ക്കൊ​പ്പ​മു​ണ്ട്..''! മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ​യും ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ​യും വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ പു​റ​ത്ത്
സം​വി​ധാ​യ​ക​നും നി​ര്‍​മാ​താ​വു​മാ​യ മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ​യും ന​ടി റി​യ ച​ക്ര​വ​ര്‍​ത്തി​യു​ടെ​യും വാ​ട്സ്‌ആ​പ്പ് സ​ന്ദേ​ശ​ങ്ങ​ള്‍ എ​ന്ന പേ​രി​ല്‍ സ്ക്രീ​ന്‍​ഷോ​ട്ട് സ​ന്ദേ​ശ​ങ്ങ​ള്‍ പ്ര​ച​രി​ക്കു​ന്നു. ക​ഴി​ഞ്ഞ ജൂ​ണ്‍ എ​ട്ടി​ന് സു​ശാ​ന്ത് സിം​ഗ് ര​ജ്പു​ത്തു​മാ​യു​ള്ള പ്ര​ണ​യ​ബ​ന്ധം ഉ​പേ​ക്ഷി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് മ​ഹേ​ഷ് ഭ​ട്ടി​ന് റി​യ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ളു​ടെ സ്ക്രീ​ന്‍ ഷോ​ട്ട് ആ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. ഐ​ഷ മു​ന്നോ​ട്ട് യാ​ത്ര തു​ട​രു​ക​യാ​ണ്...​സ​ര്‍... ഉ​റ​ച്ചൊ​രു മ​ന​സോ​ടെ​യും ആ​ശ്വാ​സ​ത്തോ​ടെ​യും... എ​ന്നാ​ണ് സ​ന്ദേ​ശം തു​ട​ങ്ങു​ന്ന​ത്

 മ​ഹേ​ഷ് ഭ​ട്ട് നി​ര്‍​മി​ച്ച ​"ജ​ലേ​ബി' എ​ന്ന സി​നി​മ​യി​ല്‍ റി​യ അ​വ​ത​രി​പ്പി​ച്ച ക​ഥാ​പാ​ത്ര​ത്തി​ന്‍റെ പേ​രാ​ണ് ഐ​ഷ. ന​മ്മു​ടെ അ​വ​സാ​ന​ത്തെ കോ​ള്‍ എ​നി​ക്കൊ​രു വേ​ക്ക​പ്പ് കോ​ളാ​യി​രു​ന്നു. നി​ങ്ങ​ള്‍ എ​ന്‍റെ മാ​ലാ​ഖ​യാ​ണ്, അ​ന്നും ഇ​ന്നും നി​ങ്ങ​ള്‍ എ​നി​ക്കൊ​പ്പ​മു​ണ്ട് എ​ന്നാ​ണ് റി​യ അ​യ​ച്ച സ​ന്ദേ​ശ​ങ്ങ​ള്‍. തി​രി​ഞ്ഞ് നോ​ക്ക​രു​ത്. നി​ന​ക്ക് സാ​ധ്യ​മാ​യ​ത് ചെ​യ്യേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

നി​ന്‍റെ പി​താ​വി​നോ​ടു​ള​ള സ്നേ​ഹം അ​റി​യി​ക്കു​ന്നു. അ​ദ്ദേ​ഹ​മി​പ്പോ​ള്‍ സ​ന്തോ​ഷ​വാ​നാ​യി​രി​ക്കും... എ​ന്നാ​യി​രു​ന്നു മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ മ​റു​പ​ടി. താ​ങ്ക​ള്‍ എ​ന്‍റെ പി​താ​വി​നെ കു​റി​ച്ച്‌ അ​ന്ന് പ​റ​ഞ്ഞി​ട്ടു​ള്ള​താ​ണ് എ​ന്നെ കൂ​ടു​ത​ല്‍ ശ​ക്ത​യാ​ക്കി​യ​ത്, അ​താ​ണ് ധൈ​ര്യ​മേ​കി​യ​ത്.

അ​ദ്ദേ​ഹം അ​തി​ന് ന​ന്ദി അ​റി​യി​ക്കു​ന്നു, എ​പ്പോ​ഴും ഏ​റെ പ്ര​ത്യേ​ക​ത​യു​ള്ള​യാ​ളാ​ണ് താ​ങ്ക​ള്‍... എ​ന്ന് റി​യ മ​റു​പ​ടി​യും ന​ല്‍​കി​യി​ട്ടു​ണ്ട്. താ​ങ്ക​ള്‍ വീ​ണ്ടും എ​ന്‍റെ ചി​റ​കു​ക​ള്‍ സ്വ​ത​ന്ത്ര​മാ​ക്കി. ര​ണ്ട് ത​വ​ണ​യും നി​ങ്ങ​ളെ​ന്‍റെ ജീ​വി​ത​ത്തി​ല്‍ ദൈ​വ​മാ​യി എ​ത്തി.

എ​ന്‍റെ ഏ​റ്റ​വും ന​ല്ല മ​നു​ഷ്യ​ന്‍ ഞാ​ന്‍ നി​ങ്ങ​ളെ സ്നേ​ഹി​ക്കു​ന്നു... എ​ന്നു റി​യ അ​യ​ച്ച സ​ന്ദേ​ശ​ത്തി​ന് നീ ​എ​ന്‍റെ കു​ഞ്ഞ​ല്ലേ, ഞാ​ന്‍ പ്ര​കാ​ശി​ത​നാ​കു​ന്നു എ​ന്ന് മ​ഹേ​ഷ് ഭ​ട്ട് മ​റു​പ​ടി​യും ന​ല്‍​കി. മ​ഹേ​ഷ് ഭ​ട്ടും റി​യ​യും ത​മ്മി​ലു​ള​ള ബ​ന്ധ​ത്തെ​പ്പ​റ്റി വ​ലി​യ ആ​രോ​പ​ണ​ങ്ങ​ള്‍ ഉ​യ​രു​ന്പോ​ഴാ​ണ് ഈ ​സ്ക്രീ​ന്‍​ഷോ​ട്ട് സ​ന്ദേ​ശ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​ഹേ​ഷ് ഭ​ട്ടി​ന്‍റെ ആ​വ​ശ്യ​പ്ര​കാ​ര​മാ​ണ് റി​യ, സു​ശാ​ന്തി​നെ ഉ​പേ​ക്ഷി​ച്ച​തെ​ന്നും ആ​രോ​പ​ണം ഉ​യ​ര്‍​ന്നി​രു​ന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക