Image

ഇന്ന് വിജയ്‌യുടെ വിവാഹ വാര്‍ഷികം

Published on 25 August, 2020
ഇന്ന് വിജയ്‌യുടെ വിവാഹ വാര്‍ഷികം

തമിഴ് സിനിമയില്‍ ഏറെ ആരാധകരുള്ള നടന്മാരില്‍ ഒരാളാണ് ദളപതി വിജയ്. ഇന്നേക്ക്, പതിനെട്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പ്, ഓഗസ്റ്റ് 25 1999 ലാണ്, വിജയ് തന്‍്റെ ജീവിതസഖിയായ് സംഗീതയെ തിരഞ്ഞെടുക്കുന്നത്. പൊതുവെ സിനിമാതാരങ്ങളുടെ ദാമ്ബത്യ ജീവിതം വിജയം കാണുന്നത് കുറവാണെങ്കിലും, വിജയ്‌യുടെ പതിനെട്ട് വര്‍ഷത്തെ വൈവാഹിക ജീവിതം തികച്ചും മാതൃകാപരമായിരുന്നു. ജേസണ്‍ സഞ്ജയ്, ദിവ്യ സാഷ എന്നിങ്ങനെ രണ്ട് മക്കളാണ് ഇവര്‍ക്കുള്ളത്.


ഇപ്പോഴിതാ, വിജയ് തന്‍്റെ പതിനെട്ടാം വിവാഹ വാര്‍ഷികമാഘോഷിക്കുന്ന ദിനത്തില്‍, വിജയ്ക്കും അന്നത്തെ നവവധുവായ സംഗീതക്കും, വിജയ് അന്ന് അഭിനയിച്ചുകൊണ്ടിരുന്ന 'കണ്ണുക്കുള്‍ നിലവ്' എന്ന ചിത്രത്തിന്‍്റെ ലൊക്കേഷനില്‍ വെച്ച്‌ നല്‍കിയ സ്വീകരണത്തിന്‍്റെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വീണ്ടും വൈറലായി മാറിയിരിക്കുകയാണ്.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക