Image

അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന യുവ ദമ്പതി ധ്യാനം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍

Published on 04 September, 2020
 അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന യുവ ദമ്പതി ധ്യാനം സെപ്റ്റംബര്‍ 18, 19, 20 തീയതികളില്‍

ലണ്ടന്‍: അഭിഷേകാഗ്‌നി കാത്തലിക് മിനിസ്ട്രി ഒരുക്കുന്ന ത്രിദിന യുവ ദമ്പതി ധ്യാനം സെപ്റ്റംബര്‍ 18, 19, 20 (വെള്ളി, ശനി. ഞായര്‍) തീയതികളില്‍ ഓണ്‍ലൈനില്‍ നടക്കും.

സഭയുടെ അടിസ്ഥാനം കുടുംബം എന്ന സന്ദേശവുമായി ,യൂറോപ്യന്‍ സംസ്‌കാരം നമ്മുടെ കുടുംബബന്ധങ്ങളെ എപ്രകാരം സ്വാധീനിക്കുന്നു എന്ന തിരിച്ചറിവോടുകൂടി അഭിഷേകാഗ്‌നി മിനിസ്ട്രി മലയാളത്തില്‍ നടത്തുന്ന ഈ ദൈവീക ശുശ്രൂഷക്ക് നേതൃത്വം നല്‍കുന്നത് ഫാ.ഷൈജു നടുവത്താനിയാണ്.

ബുക്കിംഗിന് www/afcmuk.org/register/എന്ന വെബ്‌സൈറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയോ, താഴെ പറയുന്ന നമ്പറുകളില്‍ ബന്ധപ്പെടുകയോ ചെയ്യുക.

വിവരങ്ങള്‍ക്ക്: ജസ്റ്റിന്‍ (07990623054), ജെയ്മിന്‍ (07859902268).

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക