Image

വീണ്ടും പ്രായത്തെ തോല്‍പ്പിച്ച്‌ മമ്മൂട്ടി, പുത്തന്‍ ലുക്ക് വൈറല്‍

Published on 08 September, 2020
വീണ്ടും പ്രായത്തെ തോല്‍പ്പിച്ച്‌ മമ്മൂട്ടി, പുത്തന്‍ ലുക്ക് വൈറല്‍

മലയാളികളുടെ മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ 69-ാം ജന്മദിനമായിരുന്നു ഇന്നലെ. ഇപ്പോള്‍ താരത്തിന്റെ പുതിയ ലുക്ക് വൈറലാവുകയാണ്. ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന്റെ കലണ്ടര്‍ ഫോട്ടോഷൂട്ടിനായി പകര്‍ത്തിയ ദൃശ്യമാണ് വൈറല്‍ ആവുന്നത്. പ്രായത്തെ വീണ്ടും പുത്തന്‍ ലുക്കിലൂടെ ഞെട്ടിച്ചിരിക്കുകയാണ്. 


ലോക്ക്ഡൗണ്‍ ആരംഭിച്ചത് മുതല്‍ അപൂര്‍വമായി മാത്രമാണ് മമ്മൂട്ടിയുടെ ചിത്രങ്ങള്‍ പുറത്തെത്തിയത്. ജിമ്മില്‍ വര്‍ക്കൗട്ട് ചെയ്യുന്ന നടന്റെ ഒരു ലുക്ക് നവമാധ്യമങ്ങളില്‍ വന്‍ ഹിറ്റായിരുന്നു.

 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക