Image

കുഞ്ഞു ഒര്‍ഹാന്റെ കൂട്ടുകാരിയെ പരിചയപ്പെടുത്തി സൗബിന്‍ ഷാഹിര്‍

Published on 10 September, 2020
കുഞ്ഞു ഒര്‍ഹാന്റെ കൂട്ടുകാരിയെ പരിചയപ്പെടുത്തി സൗബിന്‍ ഷാഹിര്‍


മകന്‍ ഓര്‍ഹാന്റെ പ്രിയപ്പെട്ട ചങ്ങാതിയെ പരിചയപ്പെടുത്തുകയാണ് നടന്‍ സൗബിന്‍ ഷാഹിര്‍. ഒരു പാവകുട്ടിയ്ക്ക് ഒപ്പം ഓര്‍ഹാന്‍ ഇരിക്കുന്ന ചിത്രമാണ് സൗബിന്‍ പങ്കുവയ്ക്കുന്നത്. 2019 മേയ് 10 നാണ് സൗബിനും ഭാര്യ ജാമിയയ്ക്കും ഓര്‍ഹാന്‍ പിറന്നത്.   മകന്റെ ചിത്രങ്ങള്‍ ഇടയ്ക്ക് സൗബിന്‍ ആരാധകര്‍ക്കായി പങ്കുവയ്ക്കാറുണ്ട്. 2017 ഡിസംബര്‍ 16-നായിരുന്നു സൗബിന്റെയും കോഴിക്കോട് സ്വദേശി ജാമിയ സാഹിറിന്റെയും വിവാഹം



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക