Image

ഡബ്ല്യുഎംസി അബുദാബി പ്രൊവിന്‍സിന് പുതിയ നേതൃത്വം

Published on 22 September, 2020
ഡബ്ല്യുഎംസി അബുദാബി പ്രൊവിന്‍സിന് പുതിയ നേതൃത്വം


അബുദാബി: വേള്‍ഡ് മലയാളി കൗണ്‍സില്‍ അബുദാബി പ്രൊവിന്‍സിന് പുതിയ നേതൃത്വം. പുതിയ ഭാരവാഹികളായി മൊയ്തീന്‍ അബ്ദുല്‍ അസീസ് (ചെയര്‍മാന്‍), ജോണ്‍ സാമുവേല്‍ (പ്രസിഡന്റ്), ബിജു ജോണ്‍ (ജനറല്‍ സെക്രട്ടറി), കെ.വി. രാജന്‍ (ട്രഷറര്‍) എന്നിവരെ തെരഞ്ഞെടുത്തു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക