Image

ജൂബി ആൻ ജെയിംസ് (31) ഫ്ലോറിഡയിൽ നിര്യാതയായി

(എബി മക്കപ്പുഴ) Published on 25 September, 2020
ജൂബി ആൻ ജെയിംസ് (31)  ഫ്ലോറിഡയിൽ നിര്യാതയായി
ഫ്ലോറിഡാ: റാന്നി, താന്നിമൂട്ടിൽ ടി.എ  ഫിലിപ്പിന്റെയും (അച്ചൻകുഞ്ഞ്  സാർ)  തങ്കമ്മ
ഫിലിപ്പിന്റെയും മകൾ ഉഷയുടെയും, റാന്നി ചെറുകുളഞ്ഞി, കോലത്ത് മരുതിമൂട്ടിൽ എം എസ് ജെയിംസിന്റെയും,  പുത്രി ജൂബി ആൻ ജെയിംസ് (31)  ഫ്ലോറിഡയിൽ നിര്യാതയായി.  
കൂടുതൽ വിവരങ്ങൾ പുറകാലെ.
(എബി മക്കപ്പുഴ)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക