Image

മാപ്പിളലഹളയുടെ 99-o വാര്‍ഷികം: ഇന്ന് വെബിനാർ

Published on 25 September, 2020
മാപ്പിളലഹളയുടെ 99-o വാര്‍ഷികം: ഇന്ന് വെബിനാർ
മലപ്പുറം ജില്ലയിലെ തുവ്വൂർ കിണറ്റിൽ അരിഞ്ഞു തള്ളപ്പെട്ട  ഒരുപാടു ഹിന്ദു സഹോദരന്മാരുടെ ജീവത്യാഗത്തിന്റെ തുന്നൂറ്റിയൊമ്പതാം വർഷദിനമാണിന്നു. ഖിലാഫത്തു പ്രസ്ഥാനത്തിന്റെ പേരിൽ തുടങ്ങിയ ഒരു മാപ്പിള ലഹള മലപ്പുറത്തെ ഹിന്ദു സഹോദരന്മാരുടെയും, കുടുംബാംഗങ്ങളുടെയും ക്രൂരമായ ഹത്യയിലേക്കു ചെന്നെത്തുകയും, ഹിന്ദു കുടുംബങ്ങളുടെ തീരക്കണ്ണനീരാക്കി മാറുകയും ചെയ്ത ആ കറുത്ത ദിനമാണ് 1921 September 25. 

ജീവത്യാഗം ചെയ്ത സഹോദരീ സഹോദരന്മാരുടെയും, അവരുടെ പിന് തലമുറകളുടെയും വേദനിക്കുന്ന ഓർമ്മകൾക്ക് സ്മരണാഞ്ജലി അർപ്പിക്കാൻ ഇന്ന് KHNA നിങ്ങളെല്ലാവരോടും അഭ്യർത്ഥിക്കുന്നു. ആ കറുത്ത ദിനത്തെ വെള്ളപൂശിക്കാണിക്കാനും ക്രൂര നരഹത്യക്ക് നേതൃത്വം നൽകിയ അസുര ജന്മങ്ങളെ വീരനേതാക്കളായി വാഴിക്കാനും നടത്തുന്ന ശ്രമങ്ങളെ അപലപിക്കുവാനും KHNA ഈ അവസരം ഉപയോഗിക്കുന്നു.

ഇതിനായി നമ്മളോട് സംസാരിക്കുവാൻ ഹിന്ദു ഐക്യവേദിയുടെ അധ്യക്ഷയും, നമുക്കേവർക്കും വളരെ പ്രിയപ്പെട്ട ശ്രീമതി ശശികല ടീച്ചറും, 1921 The True Story of Malappuram Hindu എന്ന വിഷയത്തെ ആസ്പദമാക്കി സിനിമ എടുക്കുവാൻ മുന്നോട്ടു വന്ന ശ്രീ. അലി അക്ബറിനെയും KHNA ഏറ്റവും ആദരപൂർവം ക്ഷണിക്കുകയാണ്.
മാപ്പിളലഹളയുടെ 99-o വാര്‍ഷികം: ഇന്ന് വെബിനാർ
Join WhatsApp News
secular Indian 2020-09-25 13:24:09
കെ.എച്.എൻ.എ ഈ കളിക്ക് നിൽക്കരുത്. ഇത് അമേരിക്കയാണ്`. കഴിഞ്ഞ ദിവസം ഘർ വാപ്പസി ആയവരെ വച്ച് നടത്തിയ മീറ്റിങ് മറന്നിട്ടില്ല. തീവ്ര വർഗീയത കൊണ്ട് ഇന്ത്യയിലേക്ക് മടങ്ങുക. ഇവിടെ വേണ്ട. ഈ കൂട്ടരേ പറ്റി റിപ്പോർട്ട് ചെയ്യണം. മാപ്പിള ലഹള ബ്രിട്ടീഷുകാർക്ക് എതിരായിരുന്നു എന്നതാണ് സത്യം. ബ്രിട്ടീഷുകാരുടെ പിണിയാളുകൾ സവർണ ഹിന്ദുക്കൾ ആയിരുന്നു. അപ്പോൾ അവർക്ക് എതിരെയും രോഷം ഉണ്ടായി. അല്ലാതെ ഹിന്ദുക്കളെ ആക്രമിക്കാനൊന്നും ആയിരുന്നില്ല അത്
Ninan Mathulla 2020-09-25 16:13:20
Using emalayalee for political propaganda, and to destroy communal harmony is deplorable. Already 'Mapila lahala' listed as part of the freedom fight by government.
George Neduvelil 2020-09-26 03:47:09
Mr. Mathulla, It is the duty of the informed and responsible citizens to right the wrongs perpetuated by the state/government/system.
Ninan Mathulla 2020-09-26 08:19:52
George Neduvelil, please explain what the wrongs perpetuated by state or governments in this situation.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക