ജോസ് മണക്കാട്ട് ഫോമാ ജോ. സെക്രട്ടറി: ഏറ്റവും വലിയ ജനപിന്തുണ, ഭാവി പ്രതീക്ഷ
fomaa
26-Sep-2020
fomaa
26-Sep-2020

ഫോമാ ഇലക്ഷനില്‍ ഇത്തവണ ഏറ്റവും ജനപിന്തുണ കിട്ടിയത് ജോ. സെക്രട്ടറി ജോസ് മണക്കാട്ടിനാണ്. 433-114 വോട്ട്. അത് എല്ലാവരും പ്രതീക്ഷിച്ചതുമാണ്.
വിവാദങ്ങളോ ഒച്ചപ്പാടോ ഇല്ലാതെ ഏവരുമായും സൗഹ്രുദപൂര്‍വം ഒത്തു പോകുന്നു എന്നതാണു ജോസ് മണക്കാട്ടിന്റെ പ്രത്യേകത. അതിനാല്‍ എതിരഭിപ്രായങ്ങളും ഉയരുന്നില്ല. ഇത്തരം പ്രവര്‍ത്തന ശൈലി ഫോമക്കു മുതല്ക്കൂട്ടാകുമെന്ന് തീര്‍ച്ച.
വര്‍ഷങ്ങളായി ഫോമയുടെ സജീവ പ്രവര്‍ത്തകനാണ് ജോസ് മണക്കാട്ട്. കൂടാതെ ഷിക്കാഗോയിലെ കലാ സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ മേഖലയിലെ നിറസാന്നിദ്ധ്യം കൂടിയാണ്.
ഫോമാ 2018 ചിക്കാഗോ കണ്‍വന്‍ഷന്റെ വിജയത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരില്‍ ഒരാള്‍കൂടിയായിരുന്നു ജോസ് മണക്കാട് . ഏല്‍പ്പിക്കുന്ന ദൗത്യം ഏറ്റവും ഭംഗിയായി നിര്‍വഹിക്കുവാന്‍ ശ്രമിക്കുന്നു.
വിദ്യാഭ്യാസം മാസ്റ്റര്‍ ഓഫ് സോഷ്യല്‍ വര്‍ക്ക്. സോഷ്യല്‍ വര്‍ക്ക്എന്റെ രക്തത്തിലും അലിഞ്ഞുചോര്‍ന്നിരിക്കുന്നു. കഴിഞ്ഞ പത്തുവര്‍ഷമായി ചിക്കാഗോയില്‍ മലയാളി സമൂഹത്തിന്റെ ഏതൊരു അടിയന്തര ഘട്ടത്തിലും സമൂഹ നന്മയ്ക്കായി പ്രവര്‍ത്തിച്ചുവരുന്നു-പ്രവര്‍ത്തനങ്ങളെപറ്റി ജോസ് പറഞ്ഞു
ഇല്ലിനോയി ഡിപ്പാര്‍ട്ട്മെന്റ് ഓഫ് ഹ്യൂമന്‍ സര്‍വീസില്‍ ജോലി. ഭാര്യ ലിന്‍സി ഫെഡറല്‍ ഹോസ്പിറ്റലില്‍ നഴ്സായി സേവനം അനുഷ്ഠിക്കുന്നു. മക്കള്‍: ആഞ്ജലീന, ഇസബെല്ല, സാറാ.
JOSE MANAKATTE ABRAHAM 433 (79.0%)
ASOK
GOPALAKRISHNA PILLAI (ASOK PILLAI) 115 (21.0%)
Comments.
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Leave a reply.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവുമായ പരാമര്‍ശങ്ങള്‍ പാടില്ല. വ്യക്തിപരമായ അധിക്ഷേപങ്ങളും ഉണ്ടാവരുത്. അവ സൈബര്‍ നിയമപ്രകാരം കുറ്റകരമാണ്. അഭിപ്രായങ്ങള്‍ എഴുതുന്നയാളുടേത് മാത്രമാണ്. ഇ-മലയാളിയുടേതല്ല
Facebook Comments