Image

മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് 29 മുതല്‍

Published on 28 September, 2020
മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് 29 മുതല്‍


കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭയുടെ എപ്പിസ്‌കോപ്പല്‍ സുന്നഹദോസ് നാളെ (29) ദേവലോകം അരമനയില്‍ ആരംഭിക്കും. സഭയിലെ എല്ലാ മെത്രാപ്പോലീത്തമാരും സുന്നഹദോസില്‍ സംബന്ധിക്കും. എല്ലാ വര്‍ഷവും ആഗസ്റ്റ് മാസത്തില്‍ നടത്താറുള്ളതായ സുന്നഹദോസ് ഈ വര്‍ഷം കോവിഡ് വ്യാപനം മൂലം നീട്ടിവെക്കുകയായിരുന്നു. സഭയെ സംബന്ധിക്കുന്ന ആനുകാലിക വിഷയങ്ങള്‍ എല്ലാം സുന്നഹദോസില്‍ ചര്‍ച്ച ചെയ്യും.

Join WhatsApp News
JACOB 2020-09-28 16:56:51
With all respect to Orthodox church, please love your Jacobite bothers and sisters. Do not try to take over their church and properties. God will bless you. Please set an example in front of all people of India in how to resolve problems peacefully.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക