Image

എന്തുകൊണ്ട് ഡെമോക്രാറ്റ്സ് കത്തോലിക്കർക്ക് വിരുദ്ധമായി? (ബി ജോൺ കുന്തറ)

Published on 29 September, 2020
എന്തുകൊണ്ട് ഡെമോക്രാറ്റ്സ് കത്തോലിക്കർക്ക് വിരുദ്ധമായി? (ബി ജോൺ കുന്തറ)
ജഡ്ജ് ബാരറ്റ് സെനറ്റ് വിചാരണ ഒക്ടോബർ 12 ആരംഭം.

ജഡ്ജ് ബാരറ്റിൻറ്റെ ദൃഢമായ മത വിശ്വാസം അബോർഷൻ നിയമങ്ങൾക്ക് പ്രതികൂലമായി വരുമോ എന്നതാണ് ഡെമോക്രാറ്റ് പാർട്ടിയെ അലട്ടുന്നത് ഏതാനും  ഡെമോക്രാറ്റ് സെനറ്റർമാർ ജഡ്ജ് ഏമി ബാരറ്റിനെ കാണില്ല എന്ന് പരസ്യമായി പ്രസ്‌താവിച്ചിരിക്കുന്നു.

ജുഡീഷ്യൽ കമ്മിറ്റി അധ്യക്ഷൻ ലിൻഡ്‌സി ഗ്രാം നോമിനേഷൻ കഴിഞ ഉടനെ ഈതിയതി വിളംബരപ്പെടുത്തി.

ഡെമോക്രാറ്റ്‌സ് തികച്ചും അസന്തുതഷ്‌ടർ എന്നിരുന്നാൽ ത്തന്നെയും ഇവർക്ക് ഒരു പ്രാര്‍ത്ഥനയുമില്ല ഈ നോമിനേഷൻ അലങ്കോലപ്പെടുത്തുന്നതിന്.
ആദ്യമായി, സെനറ്റിൽ റിപ്പബ്ലിക്കൻ പാർട്ടിക്ക് ഇതിനകം 51 വോട്ടുകൾ നാമനിര്‍ദ്ദേശം സ്ഥിരീകരിക്കുന്നതിന് ഉണ്ട് എന്നതാണ്. കൂടാതെ കത്തോലിക്കർ ഭൂരിഭാഗമുള്ള സംസ്ഥാനഗങ്ങളിൽ നിന്നുമുള്ള ഏതാനും സെനറ്റർമാർ മത ദൃഡവിശ്വാസിയായ ഏമിയെ എതിർക്കും എന്നതിൽ സന്ദേഹമുണ്ട്?
രണ്ടാമത്, സെനറ്റിൽ മറ്റു നിയമങ്ങൾ പാസാക്കുന്നതിൽ, വിരുദ്ധമായി ഉപയോഗിക്കുന്ന ഫിൽ ബസ്റ്റർ എന്ന അടവ് ഈ കാര്യത്തിൽ നടക്കില്ല കാരണം ഡെംക്രാറ്റ്സ് ത്തന്നെ ഇവർ സെനറ്റ് നിയന്ധ്രിച്ചിരുന്ന സമയം ഒബാമയെ സഹായിക്കുന്നതിനായി കോടതി നിയമങ്ങളിൽ ഫിൽ ബസ്റ്റർ പാടില്ല എന്ന നിയമം കൊണ്ടുവന്നു അത് ഇന്നിതാ റിപ്പബ്ലിക്കൻസിന് മരുഭൂമിയിൽ വീണ മന്നാ ആയിമാറിയിരിക്കുന്നു.

12ആം തിയതി തുടങ്ങുന്ന കമ്മിറ്റി വിചാരണക്കു മുൻപായി നോമിനി വ്യക്തിഗതമായി കമ്മിറ്റി അംഗ സെനറ്റർ മാരെയും കണ്ടു സംസാരിക്കുക പരമ്പരാഗതം എന്നാൽ ഇതിൽ ബാരറ്റിന് സമയം നൽകില്ല എന്ന് ഏതാനും അംഗങ്ങൾ പ്രസ്താവന നടത്തിയിരിക്കുന്നു നാമനിർദ്ദേശ വിരുദ്ധമായി എല്ലാ സെനറ്റ് നടപടികളും ബഹിഷ്‌ക്കരിക്കുന്നതിനും ഡെമോക്രാറ്റ്സിനു പരിപാടി എന്നും കേൾക്കുന്നു.

ആരെല്ലാം സംബന്ധിച്ചാലും ഇല്ലെങ്കിലും ഗ്രഹാം വിചാരണ തുടങ്ങും അതിന് എത്ര ദിനങ്ങൾ എന്നും വെളിപ്പെടുത്തും. മൂന്നോ നാലോ ദിനങ്ങൾ കമ്മിറ്റി അംഗങ്ങളുടെ ചോദ്യോത്തര സമയം അതിനുശേഷം ഇവർ ഒരു വോട്ടെടുക്കും അവിടെയും ഏമി വിജയിക്കും കമ്മിറ്റി അംഗ സംഖ്യയിലും റിപ്പബ്ലിക്കൻസ് മുന്നിൽ. അതിനു ശേഷം, ഗ്രാമിൻറ്റെ നടപടി പ്രകാരം ഒക്‌ടോബർ 22ന് നോമിനേഷൻ മുഴുവൻ സെനറ്റിൽ എത്തും. പിന്നീടുള്ളതെല്ലാം  മക്കോനാൽ നിയന്ത്രണത്തിൽ. രണ്ടോ മൂന്നോ ദിനങ്ങൾ വീണ്ടും പ്രസംഗങ്ങൾ. ഇതിൽക്കൂടുതൽ നീണ്ടുപോകുവാൻ സാധ്യത കാണുന്നില്ല. മുഴുവൻ സെനറ്റും വോട്ടു രേഖപ്പെടുത്തും ഇവിടെയും ബാരറ്റ്‌ വിജയിക്കും സുപ്രീo കോടതി ജഡ്ജായി അവരോധിക്കപ്പെടും.

തിരഞ്ഞെടുപ്പിനു മുൻപ് ഒരു ഫുൾ സുപ്രീം കോർട്ട് പരമപ്രധാനം . നവംബർ 3 തിരഞ്ഞെടുപ്പു കഴിഞ്ഞാൽ ഇരുപക്ഷക്കാരും തീർച്ചയായും ഫലം അംഗീകരിക്കുമോ എന്നതിൽ തീർച്ചയില്ല.മുൻ കീഴ്വഴക്കങ്ങൾ എല്ലാം കാറ്റിൽ പറന്നിരിക്കുന്നു.

ഒഴിഞ്ഞ ഗിൻസ്ബെർഗ് സീറ്റിൽ  തിരഞ്ഞെടുപ്പിനു മുൻപായി ആരെയും ഇരുത്തുന്നില്ലെങ്കിൽ കോർട്ടിൽ എട്ടുപേർ  പ്രധാന സംവാദങ്ങൾക്ക് ഒരു തീർപ്പു കൽപ്പിക്കുന്നതിന് സാധ്യത ഇല്ലാതാകും. അത് ഈ രാജ്യത്തെ ഒരു അനിശ്ചിതാവസ്ഥയിലേയ്ക്ക് തള്ളിവിടും. അതുകാണുവാൻ കാത്തിരിക്കുന്ന നിരവധി വിപ്ലവകാരികൾ.

കമ്മിറ്റി ചെയർ ലിൻഡ്സി ഗ്രാമിൽ നിന്നും അറിയുന്നത് ഒക്ടോബർ 23ന് പ്രാഥമിക നടപടികൾ പൂർത്തീകരിച്ചിരിക്കും ലീഡർ മക്കോണലിൻറ്റെ ചുമതല മുഴുവൻ സെനറ്റിൻറ്റെ വോട്ടിനായി നോമിനേഷൻ സമർപ്പിക്കുക. ഒക്ടോബർ 29നകം സെനറ്റ് തീരുമാനം നടന്നിരിക്കും.

Join WhatsApp News
Rossy Mammen,TX 2020-09-29 01:59:28
ഡമോക്രാറ്റുകൾ അല്ല കത്തോലിക്കർക്ക് വിരുദ്ധം ആയത്. ഡമോക്രാറ്റുകൾ എല്ലാവരെയും ഉൾക്കൊള്ളുന്നവർ ആണ്, ഇ മലയാളിയെ പ്പോലെ. കോരനും കൊമരനും പണ്ഡിതനും പാമരനും എഴുത്തു അറിവ് ഇല്ലാത്തവർക്ക് നാട്ടിൽ ഉള്ളവർ എഴുതിക്കൊടുത്തും, കൂതറക്കും തരികിടക്കും ഒക്കെ ഇ മലയാളിയിൽ എഴുതാം. ഇ മലയാളിയെപ്പോലെ എല്ലാവരെയും ഉൾക്കൊള്ളുന്നവർ ആണ് ഡമോക്രാറ്റുകൾ. എന്നാൽ കത്തോലിക്കർ അങ്ങനെയല്ല. അവർക്കു എല്ലാം വേണം. തിരുവനന്തപുരം കാഴ്ച ബ്ലങ്കാവിൽ കാണ്ടാ മിർഗത്തെകൂടി ഉൾപ്പെടുത്തണം എന്ന് നിയമ സഭയിൽ ആരോ പറഞ്ഞപ്പോൾ; ഉറക്കത്തിൽ നിന്നും പെട്ടെന്ന് ഉണർന്ന ചാഴികാടൻ പറഞ്ഞു 'അതിൽ ഒന്ന് കത്തോലിക്കൻ ആയിരിക്കണം' എന്ന്. കത്തോലിക്കർക്ക് എല്ലാം വേണം. മറ്റുള്ളവരെക്കുറിച്ചു യാതൊരു പരിഗണനയും ഇല്ല. കേരള രാഷ്ട്രീയം നശിപ്പിച്ചത് കത്തോലിക്ക കോൺഗ്രസ്സ് എന്ന തൃപ്പേർ ഉള്ള കേരള കോൺഗ്രസ്സ് ആണ്. അതുപോലെ അമേരിക്കയിലെ ജനാധിപത്യത്തെ ഇല്ലാതാക്കാൻ ശ്രമിക്കുന്ന കീടങ്ങൾ ആണ് കത്തോലിക്കരും, ഇവാൻജെലിക്കരും.
b john kunthara 2020-09-29 13:39:59
Senator Diane Fientstein in 2017 senate hearing question to Judge Barrett "....The Catholic dogma lives loudly within you dogma and law are different...." Kamala Harris in 2018 questioned Nominee Brian Buescher in his membership in the Knights of Columbus. This is the condition of the party of JFK today. At that time JFK was worried about Evangelical Christians not the Republican Party.
Bose Thomas 2020-09-29 15:58:50
നുണകൾ എഴുതി പിടിപ്പിക്കാൻ ഒരു നാണവും ഇല്ലാത്തവർ. ഏകാധിപത്യത്തിലേക്ക് ഈ നാടിനെ തള്ളി വിടണ്ടവർ ട്രംപിനു വോട്ടു ചെയ്യുക. കത്തോലിക്കാ വിശ്വാസിയും പള്ളിയിൽ പോകുന്നയാളുമായ ബൈഡൻ വേണ്ട , ഫോട്ടോ എടുക്കാൻ വേണ്ടി മാത്രം പള്ളിയിൽ പോയ ട്രംപ് മതി.
Matt Jacob 2020-09-29 20:20:23
"It is better to vote for a good Protestant than a bad Catholic." - Cardinal Gerhard Muller Whoever is considering Joe Biden as a devout catholic must be a cafeteria catholic! Joe Biden, who supports abortion, same-sex marriage (https://abcnews.go.com/Politics/vice-president-joe-biden-officiated-wedding-sex-couple/story?id=41058123), wants to end contraception exemption for little sisters of poor (https://www.catholicnewsagency.com/news/joe-biden-says-he-will-end-contraception-exemption-for-little-sisters-of-the-poor-18691), and wants to teach Koran in public schools (https://www.foxnews.com/politics/biden-muslim-voters-summit-taught-schools-islamic-faith) is a devout catholic? Sure, go ahead and vote for Joe… In a few years, we may not even have a church to go (even for the funerals) with all the radical leftist teamed up with the liberals. Look at Germany, France, and other European countries on the plight of Christianity there. If anyone thinks that it will not happen to the USA with liberals ruling, is undoubtedly living in fools paradise!
Catholic 2020-09-29 22:34:45
I am voting for Trump. He has all my characters and bad habit. I have been married three times, had out of marriage relationship, had concubines, and cheating. With all these bad habits my church believes that I am devout Catholic .
Vote Blue 2020-09-30 03:54:46
At debate, Trump talks over Biden, who fires back: ‘Would you shut up, man?’-It is time for Trump cronies to shut up 60% of the people say Biden won the debate
Socrates 2020-09-30 12:13:53
For more than forty years, the Republican Party has been working toward this American train wreck, and the train is just about to go off the tracks thanks to their handiwork. It started with collapsing tax rates and revenues as Republican Ronald Reagan taught people that government is the problem...and America never recovered from that illogic. Forty years of tax cut madness, mindless flag-waving, 2nd Amendment insanity, Bible-thumping and White Lives Matter dog-whistling has turned the Republican voter base into a Trump Frankenstein that has no interest in critical thinking, infrastructure, voting rights, free and fair elections, science, objective reality, democracy or the environment. Forty years of tax cuts for the rich have turned the USA into a feudal oligarchic state with record income inequality, a sham democracy, and the most political corruption in the rich world. FOX News, Hate Radio and Facebook were the perfect tools to disembowel American minds and get half the nation to become paranoid, frightful and conspiracy-laden and vote against imaginary bogeymen coming to take away their guns, Bibles and precious white privilege. When the GOP came up short on the votes, they made sure that enough voters were suppressed at the ballot box to ensure 'victory'. If that didn't work, they made sure to find a rigged court to support their political larceny. Trump is merely the final stage of the Republican coup d'etat. The GOP has been a rotten apple for a long time. ---Socrates(New York Times)
Political Observer 2020-09-30 14:04:15
Why do we vote for democrats? Let us look at the democratic party. Here we have two leaders who ended up in the last democratic convention/debate. Joe Biden and Kamala Harris. They both didn't have anything good to say about each other. Kamala Harris called Mr. Biden a racist. If she is right, Joe Biden is a racist. If Mr. Biden is not a racist, then Kamala Harris is a liar. so would you like a RACIST/LIAR duo in the white house?
CID Moosa 2020-09-30 14:39:05
"No question about it": Former Watergate prosecutor predicts Trump and Ivanka may end up behind bars
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക