Image

ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിന് സിബിഐ നോട്ടീസ്

Published on 29 September, 2020
ലൈഫ് മിഷന്‍ സി.ഇ.ഒ യു.വി. ജോസിന് സിബിഐ നോട്ടീസ്

കൊച്ചി: ലൈഫ് മിഷന്‍ പദ്ധതിയിലെ സിഇഒ യു വി ജോസിന് സിബിഐ നോട്ടീസ്. ഈ പദ്ധതിയുമായി ബന്ധപ്പെട്ട രേഖകള്‍ ഹാജരാക്കാനാണ് സിബിഐ നോട്ടീസ് നല്‍കിയത്. കൊച്ചിയിലെ സിബിഐ ഓഫീസില്‍ ഹാജരാകാനാണ് സിബിഐ നിര്‍ദേശിച്ചിരിക്കുന്നത് . രേഖകളെക്കുറിച്ച്‌ വിശദീകരിക്കാന്‍ പറ്റുന്ന ഉദ്യോഗസ്ഥനും ഹാജരാകണമെന്ന് നോട്ടീസില്‍ വ്യക്തമാക്കിട്ടുണ്ട് .

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക