Image

തിരുവനന്തപുരത്ത് 935 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

Published on 29 September, 2020
തിരുവനന്തപുരത്ത് 935 പേര്‍ക്കുകൂടി കോവിഡ് 19 സ്ഥിരീകരിച്ചു.

തിരുവനന്തപുരം ജില്ലയില് ഇന്ന് (29 സെപ്റ്റംബര്) 935 പേര്ക്കാണ് കോവിഡ് 19 സ്ഥിരീകരിച്ചത്. ഇതില് 767 പേര്ക്കു സമ്പര്ക്കത്തിലൂടെയാണ് രോഗം ബാധിച്ചത്. 131 പേരുടെ ഉറവിടം വ്യക്തമല്ല. 30 പേര് വീട്ടുനിരീക്ഷണത്തിലായിരുന്നു. 6 പേര് അന്യസംസ്ഥാനങ്ങളില് നിന്നുമെത്തിയതാണ്. ഒരാള് വിദേശത്തുനിന്നുമെത്തി.
ജില്ലയിലെ വിവിധ തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ പരിധിയിൽ ഇന്ന് സ്ഥിരീകരിച്ച കോവിഡ് പോസിറ്റീവ് കേസുകളുടെ എണ്ണം:-
തിരുവനന്തപുരം കോർപ്പറേഷൻ - 396
നെയ്യാറ്റിൻകര - 39
കല്ലിയൂർ - 28
പൂവച്ചൽ - 28
നെടുമങ്ങാട് - 21
അരുവിക്കര - 18
ബാലരാമപുരം - 18
കരകുളം - 17
വെങ്ങാനൂർ - 17
വെള്ളനാട് - 16
പാറശ്ശാല - 15
കുന്നത്തുകാൽ - 14
മുദാക്കൽ - 14
വിളപ്പിൽ - 14
പൂവാർ - 13
കാഞ്ഞിരംകുളം - 12
മലയിൻകീഴ് - 12
നന്നിയോട് - 12
ചെങ്കൽ - 11
കോട്ടുകാൽ - 11
ആര്യനാട് - 10
വിതുര - 10
കഠിനംകുളം - 9
കാട്ടാക്കട - 9
പള്ളിച്ചൽ - 9
അഴൂർ - 7
അണ്ടൂർക്കോണം - 6
കാരോട് - 6
കരുംകുളം - 6
കൊല്ലയിൽ - 6
കുളത്തൂർ - 6
ആനാട് - 4
അതിയന്നൂർ - 4
ആറ്റിങ്ങൽ - 4
പള്ളിക്കൽ - 4
വെള്ളറട - 4
വിളവൂർക്കൽ - 4
ചിറയിൻകീഴ് - 3
മാണിക്കൽ - 3
നഗരൂർ - 3
നെല്ലനാട് - 3
പാങ്ങോട് - 3
വെമ്പായം - 3
ഇന്ന് മൂന്നിൽ താഴെ കോവിഡ് പോസിറ്റീവ് കേസുകൾ സ്ഥിരീകരിച്ച പ്രദേശങ്ങൾ:-
ആര്യൻകോട്, കല്ലറ, കൊല്ലം , മടവൂർ, മംഗലപുരം, ഒറ്റൂർ, പോത്തൻകോട്, പുല്ലമ്പാറ, തിരുപുറം, ഉഴമലയ്ക്കൽ, വക്കം, വർക്കല, അമ്പൂരി, കടയ്ക്കാവൂർ , കിളിമാനൂർ , കുറ്റിച്ചൽ, മണമ്പൂർ , മാറനല്ലൂർ, പനവൂർ, പെരുങ്കടവിള, പുളിമാത്ത്, തൊളിക്കോട്, വാമനപുരം
രണ്ടു പേരുടെ മരണം കോവിഡ് മൂലമാണെന്നും സ്ഥിരീകരിച്ചു.
1. നെടുമങ്ങാട് സ്വദേശി രവീന്ദ്രന്(61),
2. പേട്ട സ്വദേശി വിക്രമന്(70)
ഇന്നു രോഗം സ്ഥിരീകരിച്ചവരില് 388 പേര് സ്ത്രീകളും 547 പേര് പുരുഷന്മാരുമാണ്. ഇവരില് 15 വയസിനു താഴെയുള്ള 92 പേരും 60 വയസിനു മുകളിലുള്ള 138 പേരുമുണ്ട്. പുതുതായി 1,811 പേര് രോഗനിരീക്ഷണത്തിലായി. ഇവരടക്കം 29,100 പേര് ജില്ലയില് നിരീക്ഷണത്തില് കഴിയുന്നുണ്ട്. 1,980 പേര് നിരീക്ഷണ കാലയളവ് രോഗ ലക്ഷണങ്ങളൊന്നുമില്ലാതെ പൂര്ത്തിയാക്കി. ജില്ലയിലാകെ 10,405 പേരാണ് കോവിഡ് ചികിത്സയില് കഴിയുന്നത്. 433 പേര് ഇന്ന് രോഗമുക്തി നേടി.
കോവിഡുമായി ബന്ധപ്പെട്ടു കളക്ടറേറ്റ് കണ്ട്രോള് റൂമില് 186 കോളുകളാണ് ഇന്നെത്തിയത്. മാനസികപിന്തുണ ആവശ്യമുണ്ടായിരുന്ന 40 പേര് മെന്റല് ഹെല്ത്ത് ഹെല്പ് ലൈനിലേക്ക് വിളിച്ചു. മാനസിക പിന്തുണ ആവശ്യമായ 4,388 പേരെ ടെലഫോണില് ബന്ധപ്പെടുകയും ആവശ്യമായ നിര്ദ്ദേശങ്ങള് നല്കുകയും ചെയ്തു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക