Image

പ്രസിഡൻഷ്യൽ ഡിബേറ്റ് തറ ആയി പോയോ? (ചർച്ച-അമേരിക്കൻ തരികിട-31

Published on 30 September, 2020
പ്രസിഡൻഷ്യൽ ഡിബേറ്റ് തറ ആയി പോയോ? (ചർച്ച-അമേരിക്കൻ തരികിട-31

പ്രസിഡൻഷ്യൽ ഡിബേറ്റ് തറ ആയി പോയോ? (ചർച്ച-അമേരിക്കൻ തരികിട-31

Join WhatsApp News
George Thomas 2020-09-30 23:45:02
Debate was a pathetic show.Moderator ChrisWallace was only an observer.How can Vice President Biden use those adjectives.shame on him.No idea which direction this country is going
Rajan Mathew 2020-09-30 19:28:10
Asked by debate moderator Chris Wallace whether he will tell his voters not to engage in any sort of violence or “civil unrest” while the votes are being counted on and beyond November 3, Trump not only refused to do so but also reiterated his call to his supporters to go to polling places and “watch” people casting votes. Asked whether he is “going to tell your people to take to the streets” if the election results is either not decided on November 3 or not decided in his favor, Trump responded this way: “It means you have a fraudulent election. You’re sending out 80 million ballots.”
Jose 2020-09-30 19:33:02
പ്രസിഡണ്ട് ഡിബേറ്റ് വെറും തറ മാത്രമല്ല കൂതറ ആയിരുന്നു.
Tom 2020-09-30 19:34:19
More "winning" for Trump. Now he's secured the support of skinheads, white supremacists, neo-Nazis and the KKK. Fortunately, most of them don't know how to read a ballot. On the other hand, tonight, Biden did secure the votes of many Independents and undecideds. Keep spreading the word!!
Trump Tactics 2020-09-30 19:52:47
ട്രംപ് മനപ്പൂർവ്വം ബൈഡനെ സംസാരിക്കാൻ സമ്മതിക്കാതിരുന്നതാണ്. അടുത്ത ഡിബേറ്റിന് മുൻപേ ബൈഡൻ പേടിച്ചു പിന്മാറാനുള്ള സൈക്കോളജിക്കൽ നീക്കം. ട്രംപ് ആരാ മോൻ?
An online discussion forum Moderator 2020-09-30 20:15:00
ക്രിസ് വാലസ് ഈ ഡിബേറ്റ് നിയന്ത്രിക്കുന്നതിൽ ദയനീയമായി പരാജയപ്പെട്ടു
Observer 2020-09-30 20:24:37
ബൈഡൻ AOCയുടെ Green Dealന് പിന്നാലെ പോയാൽ, ഗ്യാസ് വില 3 ഇരട്ടിയാകും, വീട്ടിലെ Electricity/Gas ബില്ല് രണ്ടിരട്ടി! ഇതിനും പുറമേ നഷ്ടമാകുന്ന എണ്ണി തീരാൻ പറ്റാത്തത്ര ജോലികൾ!! ബൈഡൻ ജയിച്ചാൽ Social Securityയും വാങ്ങി ജനങ്ങൾ വീട്ടിലിരിക്കേണ്ടി വരും
Citizen 2020-09-30 20:44:48
ആർക്ക് എന്ന് നോക്കാതെ പാർട്ടി ലൈനുകളിൽ വോട്ടുചെയ്യുന്ന പൗരന്മാർ "ആടുകൾ" അല്ലാതെ മറ്റൊന്നുമല്ല! നിങ്ങളുടെ വോട്ട് നിങ്ങളുടെ ശബ്ദം; ആര് രാജ്യത്തിന് വേണ്ടി പട പൊരുതുന്നു, ആര് വർഷങ്ങളായുള്ള ന്യായക്കേടിനെതിരെ പ്രതികരിക്കുന്നു, ആര് സുരക്ഷയും സമാധാനവും ഉറപ്പാക്കുന്നു, അവർക്കാകണം നിങ്ങളുടെ വോട്ട്. ജനാധിപത്യ ജീവിതം നിങ്ങൾ ഇങ്ങനെയാണ് ഉറപ്പാക്കേണ്ടത്. Vote for Trump for a better America
Raju pallathu 2020-10-01 16:57:27
I felt..I was watching Comedy Central channel.
Sudhir Panikkaveetil 2020-10-01 22:55:50
ഡിബേറ്റിനെ കുറിച്ച് ഒന്നും പറയുന്നില്ല. ഈ പരിപാടി നന്നാകുന്നുവെന്നു അറിയിക്കാൻ സന്തോഷമുണ്ട്. വയസ്സന്മാരുടെ എഴുത്തുകൾ പരിശോധിച്ചതിനു ശേഷം പ്രസിദ്ധികരിക്കേണ്ടി വരുമോ എന്ന ആശങ്ക തീർക്കാൻ അടുത്ത തവണ ആ വിഷയത്തിൽ എഴുത്തുകാരെ ഉൾപ്പെടുത്തി ചർച്ച നടത്താം. വിരൂപനായ വരനെ സ്വീകരിച്ചവൾ മധുവിധു രാത്രി കഴിഞ്ഞപ്പോൾ അവന്റെ വൈരൂപ്യം മറന്നുപോയി എന്ന സങ്കല്പം ഒരു പക്ഷെ വിദൂരമായ ഒരു ഭൂതകാലത്തിന്റെ (distant past ) ആയിരിക്കാം. അതിൽ അശ്ലീലം ഉണ്ടോ? ഒരു പക്ഷെ അമ്പതിനു താഴെയുള്ളവർക്ക് അത് മനസ്സിലാകാതെ എഴുതിയവനെ പ്രായമായവൻ എന്ന് വിളിക്കുന്നതും ആയിരിക്കാം. കഥകൾ പരിശോധിച്ച് ആളുടെ പ്രായം നിശ്ചയിക്കുന്നതോ പ്രായമുള്ളവർ എഴുതുന്നത് പരിശോധിക്കുന്നതോ രണ്ടും ബുദ്ധിമുട്ടാണ്. പരിപാടിക്ക് എല്ലാ വിജയങ്ങളും നേരുന്നു. പരിപാടിയിൽ പങ്കെടുത്ത അതിഥികൾ അവരുടെ അഭിപ്രായങ്ങൾ ഭംഗിയായി അവതരിപ്പിച്ചു. അനുമോദനങ്ങൾ
Ninan Mathulla 2020-10-02 00:19:48
Debate miserably failed in sharing the vision of the candidates to lead this country. Moderator could have controlled it better. Of the two candidates I found Biden more poised and composed and under control and smiling most of the time. President trump was irrational, emotional, tense and anxious. I can’t trust him to make decisions that affect my life in a tense situation that can arise in future. Although Biden was provoked, and he called President Trump names, he could have avoided that as the whole world was watching. Hope both will learn from their mistakes and do better in the next debate.
നിരീക്ഷകൻ 2020-10-02 01:10:20
ട്രംപിന്റെ മുഖത്ത് ഒരു ചിരി വന്നിരുന്നെങ്കിൽ ആളുകൾക്ക് ഡിബേറ്റ് കുറച്ചുകൂടി ഇഷ്ടപ്പെട്ടേനെ. ഉയർന്ന സ്ഥാനങ്ങൾ അലങ്കരിച്ചിട്ടും, ഇത്രയും കൂടിക്കാഴ്ചകൾ നടത്തി പരിചയമുണ്ടായിട്ടും ട്രംപ് എന്തുകൊണ്ട് മാനസിക പിരിമുറുക്കം മുഖത്ത് കാണിച്ചു?
Ni Hao 2020-10-02 01:16:25
ചൈനക്കെതിരെ ശബ്ദമുയർത്താൻ ട്രംപിന് മാത്രമേ ധൈര്യമുള്ളു. ബൈഡൻ ജയിച്ചാൽ മലയാളികൾ ഉടൻ തന്നെ ചൈനീസ് ഭാഷ പഠിച്ചു തുടങ്ങണം
Breaking News 2020-10-02 03:58:34
Trump is in quarantine and waiting for the COVID result.
Breaking News 2020-10-02 04:27:33
Trump will not participate in the next debate. The debate commission said the moderator can turn off the microphone when the participant doesn't listen. And Trump afraid his microphone will permanently be off.
Anthony Augustine 2020-10-02 08:48:05
ചൈനക്കെതിരെ കുരക്കുന്നതു അധികം വിവരമില്ലാത്തവരെ പറ്റിക്കാൻ ആണ്. ചൈനക്ക് ഏർപ്പെടുത്തിയ താരിഫ് കൂടുതൽ വിലയിലൂടെ നമ്മൾ തന്നെയാണ് കൊടുക്കുന്നത്. ഇവാങ്ക ചൈനയുമായി 500 മില്യൺ ഡോളറിൻ്റെ കരാറുകൾ നേടി എന്നത് ട്രംപ് ഭകതർക്കു അറിയുമോ, അതിൽ ഹോക്സ് ആണെന്ന് ട്രംപ് പ്രചരിപ്പിച്ച കൊറോണ മൂലം മരിക്കുന്നവരെ അടക്കുവാൻ ഉള്ള ശവപ്പെട്ടി കച്ചവടവും ഉണ്ട്.
Anthappan 2020-10-02 10:34:10
TRUMP AND FIRST LADY TEST POSITIVE FOR COVID-19 US futures and global markets rattled after Trump tests positive for coronavirus
John, NY 2020-10-02 11:33:39
One of the irresponsible leaders of the world caused all kind of problem for hardworking, willing to follow the CDC guide lines on COVID-19, including unnecessary death for thousands innocent people. It is a shame
ജയം മാത്രം 2020-10-02 13:25:09
ഏതായാലും സുധീർ പണിക്കവീട്ടിലിന്റെ അഭിപ്രായം കണക്കിലെടുത്ത് ഇങ്ങനെ ഒരു പരിപാടി സംഘടിപ്പിച്ചത് നന്നായി. മലയാളി വായനക്കാർക്ക് ഇഷ്ട്ടപ്പെട്ട വിഷയമാണ് അമേരിക്കൻ രാഷ്ട്രീയം എന്ന് പ്രതികരണങ്ങളിലൂടെ മനസിലാകുന്നു. പിന്നെ, ഒഹായോയിൽ നിന്നുള്ള പ്രായം ചെന്ന എഴുത്തുകാരെയല്ല പേടിക്കേണ്ടത് പത്രാധിപരെ. ന്യൂയോർക്ക് ന്യൂജേഴ്‌സി ടെക്സസ്, അവിടെനിന്നുള്ളവരുടെ സ്ഥിരം ശൈലിയിലാണ് അക്ഷരത്തെറ്റും grammar ഇല്ലായ്മയും സ്ഥിരമായി കാണുന്നത്. അതുപോലെ തന്നെ എങ്ങനെ കൂട്ടിയാലും കുറച്ചാലും ട്രംപ് ജയിക്കും, അതും കഴിഞ്ഞ തവണയിലും കൂടുതൽ ഭൂരിപക്ഷത്തിൽ, മുൻപേ പറഞ്ഞില്ലെന്ന് പറയരുത്
God's plans 2020-10-02 13:29:30
ജയിച്ചാലും ഭരണം മുഴുവൻ തികക്കില്ല എന്ന് എല്ലാവരും മറവി രോഗമുള്ള ഒരാളെ കുറിച്ച് പറഞ്ഞു. ഈ ഭരണം മുഴുവൻ തികച്ചാൽ മതിയായിരുന്നു. ദൈവത്തിൻറെ ഓരോ കളികളേ...
Boby Varghese 2020-10-02 13:37:20
The ignorant, stupid, arrogant, egocentric, idiotic, and self absorbed Trump cannot blame anyone else other than himself. Coronavirus doesn’t discriminate. This is may be the last weak up call for all his stupid followers. I have been writing about this for long time.
Dr. Know 2020-10-02 13:43:28
Yale psychiatrist: Debate should never have happened due to Trump’s “mental health”
കണ്ണുനീർ 2020-10-02 14:46:53
ട്രംപ് എന്ന പേര് കേട്ടാൽ മതി, അമേരിക്കക്കാരുടെ രക്തം തിളക്കും. അമേരിക്ക നശിക്കണമെന്ന് ആഗ്രഹിക്കുന്ന ശത്രുക്കളുടെ പേടിസ്വപ്നം ട്രംപ്, സ്വന്തം രാജ്യത്തിന് വേണ്ടി മുന്നിൽ നിന്ന് പട പൊരുതുന്നവൻ ട്രംപ്!! ട്രംപിനെ എതിർക്കുന്ന മലയാളികൾക്ക് അടുത്ത നാല് വർഷം കരയാൻ മാത്രം നിയോഗം. കണ്ണുനീരൊപ്പാൻ ഒരു തൂവാലയെടുക്കട്ടെ?
Numbers Don't Lie 2020-10-02 14:55:12
ട്രംപ് ഒരു ഭയങ്കര സംഭവം തന്നെ, കോവിഡ് കാരണം കുതിച്ചുയർന്ന തൊഴിലില്ലായ്മ നിരക്ക്, കുത്തനെ കുറച്ചുകൊണ്ട് വരുന്നു!! തിരഞ്ഞെടുപ്പ് ദിനത്തിന് മുമ്പുള്ള അവസാന തൊഴിൽ റിപ്പോർട്ടിൽ, സെപ്റ്റംബറിൽ യുഎസ് തൊഴിലുടമകൾ 661,000 തൊഴിലാളികളെ ജോലിക്ക് ചേർത്തതായി കാണിക്കുന്നു. തൊഴിലില്ലായ്മ നിരക്ക് 8.4 ശതമാനത്തിൽ നിന്ന് 7.9 ശതമാനമായി കുറഞ്ഞതായി ഡാറ്റ വ്യക്തമാക്കുന്നു
വന്മതിൽ വീണു 2020-10-02 16:20:06
മറ്റ് രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതിക്ക് ആവശ്യമായ നികുതി ചുമത്തേണ്ടത് ഒരു ഭരണാധികാരിയുടെ കടമയാണ്. കാർഷികവും വാഹനങ്ങളും ഉൾപ്പെടെയുള്ള ആഭ്യന്തര വ്യവസായങ്ങളെ സംരക്ഷിക്കുന്നതിനും, മറ്റ് രാജ്യങ്ങളുടെ അന്യായമായ വ്യാപാര രീതികൾക്കെതിരെ അതെ നാണയത്തിൽ പ്രതികരിക്കുന്നതിനും നമ്മുടെ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ജെ. ട്രംപ് ഒരു മടിയും കാണിച്ചിട്ടില്ല! കമ്മ്യൂണിസ്റ് രാജ്യത്തേക്ക് കയറ്റി അയക്കുന്ന സാധനങ്ങൾക്ക് അവിടെ 200% നികുതി, അതേ സമയം അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്യുന്ന അവരുടെ സാധനങ്ങൾക്ക് ഇവിടെ 2% നികുതി, അനുപാതം എങ്ങനെയുണ്ട്? പണ്ടത്തെ ഭരണാധികാരികൾ ചെയ്ത ഓരോ തെറ്റുകൾ, ട്രംപ് തിരുത്തി വരുന്നു. Anthony A സാറെ, ഞങ്ങളുടെ കൂറും ചോറും അമേരിക്ക തന്നെയാണ്, ഇനി മോഹൻലാലിൻറെ ലൂസിഫർ ഭാഷയിൽ പറഞ്ഞാൽ, തൻറെ ത*യല്ല എൻറെ ത*!! അന്നം തരുന്ന നാടിനേക്കാൾ വലുതല്ല കമ്മ്യൂണിസ്റ് ചൈനയോടുള്ള പ്രേമം, അത്രയെങ്കിലും മനസ്സിലാക്കുക
Ansari Hassan CPA, NJ 2020-10-02 16:53:33
Your Statement with the name 'Numbers don't lie' is simply repeating your master trump. This lie was repeated in 1st debate by trump and was fact-checked to be false. From the beginning of trump time -700000 നിർമ്മാണ ജോലികൾ തിരികെ കൊണ്ടുവന്നു എന്ന് ട്രംപ് അവകാശപ്പെട്ടു, എന്നാൽ ഒബാമ ഭരണം ഒന്നും തിരികെ കൊണ്ടുവന്നില്ല എന്നും ആരോപിച്ചു. ട്രമ്പിൻ്റെ അവകാശവാദം തെറ്റാണ്. കിഴിഞ്ഞ ഫെബ്രുവരി വരെ ട്രംപ് 483000 തൊഴിൽ അവസരങ്ങളെ ഉണ്ടാക്കിയുള്ളു, ഓഗസ്റ്റിൽ 237000 നിർമ്മാണ ജോലികൾ ഇല്ലാതാവുകയും ചെയ്തു. കഴിഞ്ഞ വർഷം തുടങ്ങിയ ഇ കുറച്ചിൽ ട്രേഡ് താരിഫുകൾ നിമിത്തമാണ്. അതിനും ഉത്തരവാദി ട്രംപ് തന്നെ
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക