Image

ഇടുക്കിയിൽ 157 പേർക്ക് രോഗബാധ

Published on 30 September, 2020
ഇടുക്കിയിൽ 157 പേർക്ക് രോഗബാധ
ഇടുക്കി ജില്ലയിൽ ഇന്ന് (30.09.2020) 157 പേർക്ക് രോഗബാധ സ്ഥിരീകരിച്ചു.
ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ രോഗ ഉറവിടം അറിയാത്തവർ ഉൾപ്പടെ 125 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചിരിക്കുന്നത്. ഇതിൽ 22 പേർക്ക് രോഗം ബാധിച്ചത് എവിടെ നിന്നാണെന്ന് വ്യക്തമല്ല. രോഗം സ്ഥിരീകരിച്ചവരിൽ 5 പേർ വിദേശത്ത് നിന്നും 26 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നും വന്നവരാണ്.
🔵 ഇന്ന് സമ്പർക്കത്തിലൂടെ രോഗബാധ സ്ഥിരീകരിച്ചവർ:
അടിമാലി 200 ഏക്കർ സ്വദേശി (65)
അടിമാലി ചോറ്റുപാറ സ്വദേശിനി (45)
അടിമാലിസ്വദേശി (50)
അടിമാലി ഇരുമ്പുപാലം സ്വദേശി (29)
അടിമാലി ആറാം മൈൽ സ്വദേശി (45, ഫോറസ്റ്റ് വാച്ചർ)
അടിമാലിസ്വദേശികളായ മൂന്ന് കുടുംബാംഗങ്ങൾ പുരുഷൻമാർ (56, 23) , സ്ത്രീ- (54)
അയ്യപ്പൻകാവിൽ കെ.ചപ്പാത്ത് സ്വദേശി (23)
ചക്കുപള്ളം സ്വദേശികളായ ഒരു കുടുംബത്തിലെ ഒരു വയസുകാരൻ ഉൾപ്പെടെ നാലു പേർ
സ്ത്രീകൾ (65, 25), പുരുഷൻ (73)
ചക്കുപള്ളം സ്വദേശികൾ (70,34)
ദേവികുളം സൈലൻ്റ് വാലി എസ്റേററ്റ് സ്വദേശി (38)
ഇടവെട്ടി സ്വദേശികൾ (61,40)
ഇടവെട്ടി സ്വദേശിനി ( 26)
ഏലപ്പാറ സ്വദേശിനി (47)
കാമാക്ഷി മേരിഗിരി സ്വദേശിനി (20)
കട്ടപ്പന സ്വദേശി (33)
കരിങ്കുന്നം സ്വദേശി (21)
കരുണാപുരം ബാലൻപ്പിള്ളസിറ്റി സ്വദേശിനികൾ ( 46, 21), ആറു വയസുകാരൻ
കൊന്നത്തടി സ്വദേശികളായ കുടുംബാംഗങ്ങൾ ( 34,33)
കുടയത്തൂർ സ്വദേശി (48)
കുമാരമംഗലം സ്വദേശി (23)
മണക്കാട് സ്വദേശി (40)
മറയൂർ സ്വദേശികൾ, പുരുഷൻ (44), സ്ത്രീ (19)
മൂന്നാർ സ്വദേശി (36) പഞ്ചായത്ത് ജീവനക്കാരനാണ്.
മുട്ടം സ്വദേശിനി (32)
മുട്ടം സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ, സ്ത്രീകൾ (33,60), രണ്ടു വയസുകാരി, പുരുഷൻ (64)
നെടുങ്കണ്ടം കോമ്പയാർ സ്വദേശിനി (38)
നെടുങ്കണ്ടം സഹകരണ ബാങ്ക് ജീവനക്കാരി (57)
നെടുങ്കണ്ടം പോലീസ് കാൻ്റീൻ ജീവനക്കാരൻ (49)
നെടുങ്കണ്ടം സ്വദേശികൾ (39,45)
നെടുങ്കണ്ടം സ്വദേശിനികൾ ( 49, 49)
പള്ളിവാസൽ സ്വദേശികളായ കുടുംബാംഗങ്ങൾ, സ്ത്രീ (35), പുരുഷൻ (14)
പീരുമേട് സ്വദേശി (28)
പെരുവന്താനം സ്വദേശിനി (47)
പുറപ്പുഴ സ്വദേശികൾ ( 52,57)
രാജകുമാരി ഖജനാപ്പാറ സ്വദേശി (44)
രാജകുമാരി കുരുവിളാസിറ്റി സ്വദേശിനികൾ ( 49,55)
സേനാപതി കത്തിപ്പാറ സ്വദേശിനികളായ കുടുംബാംഗങ്ങൾ (33 ,26, 2 വയസ്)
സേനാപതി കത്തിപ്പാറ സ്വദേശി (54)
സേനാപതി സ്വദേശിനി (55)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ - 5 പേർ സ്ത്രീ- (20,70,43, 2 വയസ്), പുരുഷൻ(40)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ കുടുംബാംഗങ്ങൾ - സ്ത്രീ (28), പുരുഷൻ (35)
തൊടുപുഴയിലെ ഹോട്ടൽ ജീവനക്കാരായ 4 പേർ (19, 19,47,60)
കുടയത്തൂർ സ്വദേശി (38)
തൊടുപുഴ സ്വദേശികളായ ഒരു കുടുംബത്തിലെ 3 പേർ - സ്ത്രീ (27,56), പുരുഷൻ (61)
തൊടുപുഴ ഉണ്ടാപ്ലാവ് സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ - സ്ത്രീ (32,6)
പുരുഷൻ (38,27)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 3പേർ - (20,32,60)
തൊടുപുഴ സ്വദേശി (82)
തൊടുപുഴ പോലീസ് സ്റ്റേഷനിലെ ഉദ്യോഗസ്ഥൻ (50)
ഉടുമ്പൻചോല സ്വദേശിനി (27)
വണ്ടൻമേട് സ്വദേശി (26)
വണ്ടിപ്പെരിയാർ സ്വദേശിനികൾ (38, 69,)
വണ്ണപ്പുറം മുണ്ടന്മുടി സ്വദേശിയായ ഒരു വയസുകാരി
വാത്തിക്കുടി രാജപുരം സ്വദേശി (25)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശി (47)
വാഴത്തോപ്പ് സ്വദേശിനി (31)
വാഴത്തോപ്പ് മണിയാറംകുടി സ്വദേശിനി (42)
വെള്ളിയാമറ്റം സ്വദേശികളായ 9 പേർ. (പുരുഷൻ 63, 38, 12, 19, 63, സ്ത്രീ 59, 23, 11,38)
കോട്ടയം രാമപുരം സ്വദേശി (45)
തൃശൂർ സ്വദേശി (52)
⚫ ഉറവിടം വ്യക്തമല്ലാതെ രോഗം സ്ഥിരീകരിച്ചവർ:
അടിമാലി സ്വദേശി (39)
അടിമാലി സ്വദേശിയായ മൂന്നു വയസുകാരി
ഇളംദേശം സ്വദേശിനി (22)
ഏലപ്പാറ സ്വദേശിനി (22)
കാമാക്ഷി കാൽവരി മൗണ്ട് സ്വദേശി (48)
കാഞ്ചിയാർ കൽത്തൊട്ടി സ്വദേശി (28)
കരിമണ്ണൂർ പന്നൂർ സ്വദേശി (72)
കരിങ്കുന്നം സ്വദേശി (54)
നെടുങ്കണ്ടം സ്വദേശിനി (25)
രാജാക്കാട് മുല്ലക്കാനം സ്വദേശി (27)
ശാന്തൻപാറ സ്വദേശി (31)
തൊടുപുഴ വെങ്ങല്ലൂർ സ്വദേശികളായ ഒരു കുടുംബത്തിലെ 4 പേർ
പുരുഷൻമാർ (25, 14, 53), സ്ത്രീ (43)
തൊടുപുഴ കാഞ്ഞിരമറ്റം സ്വദേശി(33)
തൊടുപുഴ ആശുപത്രിയിൽ ചികിത്സയ്ക്ക് എത്തിയ വടകര സ്വദേശി (53)
വണ്ടിപ്പെരിയാർ മ്ലാമല സ്വദേശി (72)
വണ്ടിപ്പെരിയാർ 62-ാം മൈൽ സ്വദേശിനി (52)
വെള്ളിയാമറ്റം കലയന്താനി സ്വദേശിനി (34)
വെള്ളിയാമറ്റം കാഞ്ഞാർ സ്വദേശി (60)
പത്തനംതിട്ട വലക്കുഴി സ്വദേശി (36)
🔵 വിദേശത്തു നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
അടിമാലി സ്വദേശിനി (33)
അയ്യപ്പൻകോവിൽ സ്വദേശി (35)
പുറപ്പുഴ സ്വദേശി (31)
വാത്തിക്കുടി സ്വദേശി (31)
വെള്ളത്തൂവൽ സ്വദേശി (38)
🔵 മറ്റ് സംസ്ഥാനങ്ങളിൽ നിന്നും എത്തി കോവിഡ് സ്ഥിരീകരിച്ചവർ:
കാന്തല്ലൂർ സ്വദേശിനി (26)
കാഞ്ചിയാർ സ്വദേശി (28)
കരുണാപുരം സ്വദേശി (32)
മറയൂർ സ്വദേശി (54)
മൂന്നാർ സ്വദേശിനി (23)
നെടുങ്കണ്ടം സ്വദേശികൾ (18, 30, 18, 19)
നെടുങ്കണ്ടം സ്വദേശിനി (19, 27)
വണ്ടൻമേട് സ്വദേശികൾ (50, 32, 18, 40, 44, 18)
വണ്ടൻമേട് സ്വദേശിനികൾ (30, 12)
വാഴത്തോപ്പ് സ്വദേശി (36)
വെള്ളത്തൂവൽ സ്വദേശികൾ (39, 34, 57)
വെള്ളത്തൂവൽ സ്വദേശിനികൾ (58, 26)
തൊടുപുഴ സ്വദേശി (33)
✴ ജില്ലയിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 21 പേർ ഇന്ന് രോഗമുക്തി നേടി.
ഇന്ന് രോഗമുക്തരായവരുടെ പഞ്ചായത്തും എണ്ണവും:
ചക്കുപള്ളം 1
ദേവികുളം 1
ഇടവെട്ടി 1
കരിങ്കുന്നം 2
കുമാരമംഗലം 5
മൂന്നാർ 2
പാമ്പാടുംപാറ 1
ശാന്തൻപാറ 1
തൊടുപുഴ 3
ഉടുമ്പന്നൂർ 3
വട്ടവട 1
ഇതോടെ ഇടുക്കി സ്വദേശികളായ 1063 പേരാണ് നിലവിൽ കോവിഡ് 19 സ്ഥിരീകരിച്ച് ചികിത്സയിലുള്ളത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക