Image

ചീരു ഉണ്ട് എപ്പോഴും എനിക്കൊപ്പം

Published on 05 October, 2020
 ചീരു ഉണ്ട് എപ്പോഴും എനിക്കൊപ്പം

ചിരഞ്ജീവി സര്‍ജ എന്ന യുവ നടന്റെ മരണ വാര്‍ത്ത ഞെട്ടലോടെയാണ് സിനിമ ലോകം കേട്ടത്.. അതിലേറെ ദുഖിപ്പിക്കുന്ന ഒന്നായിരുന്നു അദ്ദേഹത്തിന്റെ ഭാര്യയും നടിയുമായ മേഘ്‌ന ഗര്‍ഭിണി ആയിരുന്നു എന്നത്.  
ഒരു കുഞ്ഞിനായി ഇരുവരും കാത്തിരുന്ന സന്തോഷമുള്ള നിമിഷത്തിലാണ് വിധി സര്‍ജയെ തട്ടിയെടുത്തത്.  ഇന്നിപ്പോള്‍ ഒരു ചടങ്ങിനിടയില്‍ സര്‍ജയുടെ കട്ട് ഔട്ട് അരികില്‍ വെച്ച് ഫോട്ടോക്ക് പോസ് ചെയ്യുന്ന മേഘ്‌നയെ കാണാം....  തന്റെ പ്രിയതമനെ അരികില്‍ നിര്‍ത്തിക്കൊണ്ട് മേഘ്‌ന ആ ചിത്രങ്ങളില്‍ പുഞ്ചിരിക്കുകയാണ്.  

ഇപ്പോള്‍ കുഞ്ഞിന്റെ വരവിനായി കാത്തിരിക്കുകയാണ്....  കഴിഞ്ഞ ജൂലൈയിലാണ് സര്‍ജ മരിക്കുന്നത്.  പുതിയ ചിത്രങ്ങള്‍ ഇന്‍സ്റ്റാഗ്രാമില്‍ പങ്കുവെച്ചിരിക്കുകയാണ് താരം.... 
എനിക്ക് വളരെ സവിശേഷമായ രണ്ടു പേര്‍. ഇങ്ങനെയാണ് ഇപ്പോള്‍ ചിരു വേണ്ടിയിരുന്നത്, ആ രീതിയില്‍ തന്നെ ഇത് ഉണ്ടാവുകയും ചെയ്യും.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക