കുവൈറ്റ്: നാല്‍പ്പതു വര്‍ഷത്തെ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന തൃശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റിന്റെ മുന്‍ പ്രസിഡന്റും, സജീവ പ്രവര്‍ത്തകനുമായ വേണുഗോപാല്‍ തായത്തിനും, അദ്ദേഹത്തിന്റെ പ്രിയ പത്നിയും മുന്‍ വനിതാവേദി കണ്‍വീനറുമായ ശാന്തി വേണുഗോപാലിനും തൃശ്ശൂര്‍ അസോസിയേഷന് ഓഫ് കുവൈറ്റിന്റെ തുടക്കം മുതല്‍ ഉള്ള ഭാരവാഹികളെ പങ്കെടുപ്പിച്ചു കൊണ്ട് സൂം മീറ്റിംഗിലൂടെ ഹാര്‍ദ്ധമായ യാത്രയയപ്പ് നല്കി.
റിപ്പോര്‍ട്ട്: സലിം കോട്ടയില്‍