Image

കാക്കനാടന്റെ ഒമ്പതാമത് ചരമ വാർഷികം ആചരിച്ചു

Published on 19 October, 2020
കാക്കനാടന്റെ ഒമ്പതാമത് ചരമ വാർഷികം ആചരിച്ചു
പത്തനംതിട്ട: പ്രവാസി വെൽഫെയർ അസോസിയേഷൻ കാക്കനാടന്റെ ഒമ്പതാമത് ചരമ വാർഷികം ആചരിച്ചു . മലയാള സാഹിത്യത്തിനു അനശ്വരമായ കൃതികൾ സമ്മാനിച്ച കാക്കനാടൻ മലയാള ഭാഷക്ക് നൽകിയ സംഭാവനകൾ വിസ്മരിക്കാനാവില്ല. ഉദ്ഘാടനം നിർവഹിച്ചു കൊണ്ട് സാഹിത്യകാരൻ ലാൽജി ജോർജ് പറഞ്ഞു 

അസോസിയേഷൻ സംസ്ഥാന സെക്രട്ടറി സാമുവേൽ പ്രക്കാനം അദ്ധ്യക്ഷത വഹിച്ചു.  ബിജു ജേക്കബ് വെണ്ണിക്കുളം അനുസ്മരണം നടത്തി . അലക്സ് മാത്യു , ജോൺസൺ പാലത്ര, എം.ജി .രാമൻപിള്ള, ലെസ്ലി എന്നിവർ പ്രസംഗിച്ചു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക