Image

വാൽക്കണ്ണാടി പ്രവാസി ചാനലിൽ

പി.പി.ചെറിയാൻ Published on 22 October, 2020
വാൽക്കണ്ണാടി പ്രവാസി ചാനലിൽ
നമുക്കുചുറ്റും ദിനംപ്രതി അഭിമുഖീകരിക്കുന്ന വൈവിധ്യമായ സംഭവങ്ങളുടെ 
പരമ്പരയുമായി  പ്രവാസി ചാനലിന്റെ താളുകളിൽ വാൽക്കണ്ണാടി ഇടം തേടുന്നു.
മാധ്യമ പ്രവർത്തകനായ കോരസൺ വർഗീസ് നയിക്കുന്ന വാൽക്കണ്ണാടി ഇതിനകം തന്നെ വിഷയങ്ങളുടെ ഗൗരവം കൊണ്ടും അതിഥികളുടെ സാന്നിധ്യംകൊണ്ടും ശ്രദ്ധ നേടിയിട്ടുണ്ട്.  

അമേരിക്കയിലെ ഇന്നത്തെ പ്രധാന പ്രതിസന്ധി എന്താണ് ? സിസ്റ്റമിക് റേസിസം അമേരിക്കയെ വിഭജിക്കുന്നുവോ?  ഇവിടത്തെ വർണ്ണ വർഗ്ഗ വിവേചനം ഇന്ത്യക്കാരെ, മലയാളികളെ എങ്ങനെ ബാധിക്കുന്നു? ഇന്ത്യയിലെ ജാതിവിവേചനങ്ങൾ അമേരിക്കൻ മലയാളികളും തുടരുന്നുവോ? ഈ വിഷയത്തിൽ തങ്ങളുടെ കാഴ്ചപ്പാടുകൾ തുറന്നു പറയുന്നു കലാകാരന്മാരായ തമ്പി ആൻറണിയും സിബി ഡേവിഡും. കാണുക പ്രവാസി വാൽക്കണ്ണാടി. എല്ലാ തിങ്കളാഴ്ചയും വെള്ളിയാഴ്ചയും പ്രവാസി ചാനലിൽ. 

നിങ്ങളുടെ നിരീക്ഷണങ്ങളും, കാഴ്ചപ്പാടുകളും വാൽക്കണ്ണാടിയിൽ പങ്കു വയ്ക്കാൻ ദയവായി ബന്ധപ്പെടുക. vkorason@yahoo.com , 5163985989. 

Join WhatsApp News
റൂഡി റൂഡി 2020-10-22 09:48:34
(1) The Borat video is a complete fabrication. I was tucking in my shirt after taking off the recording equipment. At no time before, during, or after the interview was I ever inappropriate. If Sacha Baron Cohen implies otherwise he is a stone-cold liar. *Sure Rudy, who among us hasn't laid flat out on a bed in order to tuck a shirt in. Makes complete sense. : This is a clown show to divert attention from trump's secret CHINESE Account.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക