Image

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടു- ദേശീയ സുരക്ഷാ വിഷയമെന്നു പെലോസി

പി.പി.ചെറിയാൻ Published on 22 October, 2020
ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടു- ദേശീയ സുരക്ഷാ വിഷയമെന്നു  പെലോസി
വാഷിങ്ടണ്‍: അമേരിക്കയില്‍ ഇലക്ഷന്‍ അടുത്തതോടെ വിണ്ടും ഡോണാള്‍ഡ് ട്രംപ് മറ്റൊരു വിവാദത്തില്‍ അകപ്പെട്ടു. താന്‍ ഏറ്റവും അധികം വെറുക്കുന്ന രാജ്യമെന്ന് വിളിച്ചു പറഞ്ഞ ഡോണാള്‍ഡ് ട്രംപിന് ചൈനയില്‍ തന്നെ സ്വകാര്യ അക്കൗണ്ടും അതില്‍ നിക്ഷേപങ്ങളും അതിന് നികുതി അടയ്ക്കുന്നുണ്ടെന്നുള്ള റിപ്പോർട്ട് അതീവ ഗുരുതരമാണെന്നും ദേശീയ സുരക്ഷയെ ബാധിക്കുന്ന വിഷയമാണെന്നും പെലോസി പറഞ്ഞു. ചൈനീസ് ഗവണ്മെന്റ് അമേരിക്കയുടെ സംമ്പത്തിക വിഷയങ്ങളിൽ ഇടപെടുകയാണെന്നും അവർ കുറ്റപ്പെടുത്തി . ഏതു സംബന്ധിച്ചു ന്യൂയോർക്
ന്യൂയോര്‍ക്ക് ടൈംസിൽ വന്ന റിപ്പോർട്ടിനോട് പ്രതികരിക്കുകയായിരുന്നു നാൻസി പെലോസി .
എത്രയോ വര്‍ഷങ്ങളായി ട്രംപ് അവിടെ നികുതിപോലും അടക്കുന്ന ഒരു കസ്റ്റമര്‍ ആണെന്നാണ് തെളിവു സഹിതം ന്യൂയോര്‍ക്ക് ടൈംസ് പുറത്തു കൊണ്ടുവന്നത്. അങ്ങിനെ ട്രംപിന് ചൈനയുമായി അവിഹിത ബന്ധമുണ്ടെന്നുള്ള കഥകള്‍ പ്രചരിക്കുവാന്‍ ആരംഭിച്ചു.

ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റിന്റെ നിയന്ത്രണത്തിലാണ് ചൈനീസ് അക്കൗണ്ട് നിലനില്‍ക്കുന്നത്. ഇത് ഞെട്ടിക്കുന്ന വിവരമാണെന്ന് മാധ്യമലോകം വിലയിരുത്തി. 2013 മുതല്‍ 2015 വരെ ട്രംപ് തന്റെ നിക്ഷേപങ്ങള്‍ക്ക് ചൈനയില്‍ നിന്നും നികുതി അടച്ചിട്ടും ഉണ്ട്. ഈ നികുതി രേഖഖകളില്‍ നിന്നും ട്രംപിന് ചൈനയെക്കൂടാതെ ബ്രിട്ടനിലും അയര്‍ലണ്ടിലും ബാങ്ക് അക്കൗണ്ടുകളും നിക്ഷേപങ്ങളും ഉണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കി. എന്നാല്‍ ഈ രേഖകളിലൂടെ എത്ര ശകതമാനം തുകകള്‍ നീക്കിയിട്ടുണ്ട് എന്ന് രേഖകള്‍ മൂഖാന്തിരം കാണിക്കണമെന്ന് ആഭ്യന്തര റവ്യൂ സേവന വകുപ്പ് അനുശാസിക്കുന്നുണ്ട്. എന്നാല്‍ വളരെ ചെറിയ തുകകളാണ് ഇതിലൂടെ കൈമാറ്റം ചെയ്തത് എന്നാണ് രേഖകള്‍ കാണിക്കുന്നത്. എന്നാല്‍ ഏതു ബാങ്കാണ് എന്ന വിവരം പുറത്തുവിടാന്‍ ട്രംപിന്റെ കമ്പനി വിസമ്മതിച്ചു.

ചൈനീസ് ബാങ്കില്‍ ട്രംപ് ഓര്‍ഗനൈസേഷന്‍ അക്കൗണ്ട് തുറന്നതായി രേഖകള്‍ ഉണ്ട്. ഈ ബാങ്കിന് അമേരിക്കയില്‍ അവരുടെ ഓഫീസുകളും പ്രവര്‍ത്തിക്കുന്നുണ്ട്. എന്നാല്‍ ബിസിനസ് ആവശ്യങ്ങള്‍ക്ക് വേണ്ടിയാണ് ട്രംപ് ഇന്റര്‍നാഷണല്‍ ഹോട്ടല്‍ മാനേജ്‌മെന്റ് ചൈന ബാങ്കില്‍ അക്കൗണ്ട് തുറന്നത് എന്നാണ് ട്രംപിന്റെ കമ്പനിയുടെ വാദം. കൂടാതെ ഏഷ്യന്‍ ബിസിനസ്സിനും കൂടി വേണ്ടിയാണ് ചൈനീസ് ബാങ്കില്‍ അക്കൗണ്ട് തുറന്നത് എന്നാണ് അവര്‍ സമ്മതിക്കുന്നത്. എന്നാല്‍ ചൈനയെ ശത്രുവായി ട്രംപ് ജനങ്ങളുടെ മുന്നില്‍ തെറ്റിദ്ധരിപ്പിച്ച് നാടകം കളിക്കുകയാണ് എന്ന് ബൈന്‍ഡന്‍ പക്ഷം ആരോപിച്ചു. പൊതുജനങ്ങളെ ഇത്രയധികം വിഡ്ഢിയാക്കിയ ഒരു ഭരണാധികാരി ഉണ്ടാവില്ലെന്നാണ് ആരോപണം. ചൈനയിലെ വിവിധ പദ്ധതികള്‍ക്കായി ഉദ്ദേശ്യം 1,92,000 ഡോളറെങ്കിലും ട്രംപ് നിക്ഷേപം നടത്തിയതായി രേഖകള്‍ പുറത്തു വന്നു

ട്രംപിന് ചൈനയില്‍ ബാങ്ക് അക്കൗണ്ടു- ദേശീയ സുരക്ഷാ വിഷയമെന്നു  പെലോസി
Join WhatsApp News
truth and justice 2020-10-22 10:10:35
Pelosi, Trump has international business for so many years therefore he can have account there and he can do business.If i have business in India I have to have a business account.Pelosi in your time, why cant you stop all americans business in the foreign countrkies.Shame on you.
J. Mathew 2020-10-22 12:46:45
ട്രംപിന്റെ പിതാവ് അമേരിക്കയുടെ വൈസ് പ്രസിഡന്റ് ആയിരുന്നപ്പോഴല്ല ചൈനയിൽ ബിസിനസ് തുടങ്ങിയത്.ലോകം എമ്പാടും അദ്ദേഹത്തിന് ബിസിനസ് ഉണ്ട്.അത് അമേരിക്കയുടെ താല്പര്യങ്ങൾ ബലികഴിച്ചുകൊണ്ടു രാഷ്ട്രീയ സ്വാധീനം കൊണ്ട് നേടിയെടുത്തതല്ല. വർഷങ്ങളായുള്ള കഠിനാധ്വാനത്തിന്റെ ഫലമായി ഉണ്ടായിട്ടുള്ളതാണ്. ബൈഡന്റ് മകൻ രാഷ്ട്രീയമായ സ്വാധീനം ഉപയോഗിച്ച് നേടിയെടുത്ത്ത്പോലല്ല അത്.
FAKE MEDIA 2020-10-22 12:57:16
Media is supposed to be unbiased. But, what are we seeing today? They want to destroy Mr. Trump and the Republican Party. What happened to the fairness? Mr. Trump had to deal with domestic terrorism from Democratic Party, international politics, fake media, and run the strongest nation on the face of the earth. As of today, No one could touch him. He stood Tall. He led this nation in spite of all these challenges. WE are experiencing an unexpected setback with the coronavirus. No one could see its emergence. As a leader, he took the challenge as best as he could. The only people criticizing him are the only ones who have no meaningful solutions. This is politics. With the experience he gained in these four years coupled with his business background, He is the only person who can lead OUR nation forward. Democratic Party has the same opportunity but not in 2020. IT ISA DONE DEAL America is a country of equal opportunity. Democrats had the same opportunity. But they screwed up BIG TIME for 2020. Poor leadership, weak candidates and strong opponents-all contributed to the sad ending for this election year.
J. Mathew 2020-10-22 13:42:48
This is not me writing in Malayalam. I am a supporter of Joe Biden. Trump has a Chinese bank account according to latest investigation by BY AG
Pakaran 2020-10-22 15:01:10
ആരൊക്കെ ബൈഡനു വോട്ട് ചെയ്‌താലും കുഴപ്പമില്ലാ, നമുക്ക് കോടതിയിൽ കാണാം! നമുക്ക് കൂട്ടുനിക്കാൻ ഒരു ജഡ്‌ജി കൂടി വരുന്നുണ്ട് ! എന്ത് ആയാലും ജനുവരിയിൽ പ്രെസിഡന്റിൻറെ കാലാവധി ആജീവനഥവും, ഭാര്യയെ വൈസ് പ്രെസിഡെൻ ആക്കുന്ന ഒരു ബില്ല് കൊണ്ടുവരണം.
J. Mathew 2020-10-22 14:32:57
This is me writing in Malayalam and in English .I am a Trump supporter. Trump has a bank account in China so what?. He had business and bank account even before he became president.
Are you better off than you were 4 years ago? 2020-10-22 15:20:17
ചുരുക്കം ചിലരേ സ്ഥാനാർത്ഥികളുടെ പോളിസികൾ വായിക്കുകയും പഠിക്കുകയും ചെയ്യുകയുള്ളു. നികുതി കൂട്ടുന്നത് "സമ്പന്നരെ" മാത്രമേ ബാധിക്കുകയുള്ളൂ എന്ന് സ്ഥാനാർത്ഥി പ്രഖ്യാപിക്കുന്നു. പറയുന്നതൊന്ന്, പക്ഷേ കഴിഞ്ഞ കാല പ്രവർത്തികളിൽ നിന്നും മനസ്സിലാക്കാം, പ്രാവർത്തികമാക്കാൻ പോകുന്നത് വേറൊന്ന്... ബൈഡൻ പ്രസിഡന്റ്റ് ആയാൽ:- ! വിരമിച്ചവരുടെ വരുമാനം കുറയും, മുതിർന്നവർക്കും മധ്യവർഗത്തിനും അവരുടെ ജീവിത നിലവാരത്തിന്റെ 33% വരെ നഷ്ടപ്പെടും. ! 401K നേരെ പകുതിയാകും. ! പതിനെട്ട് ഡോളറിന് മുകളിൽ ശമ്പളം വാങ്ങുന്ന എല്ലാവരും അധിക നികുതി കൊടുക്കേണ്ടി വരും. ! ചിലവുകൾ ഗണ്യമായി വർദ്ധിക്കും, ഗ്രീൻ ഡീൽ വന്നാൽ ഗ്യാസ് വില രണ്ടിൽ നിന്ന് ആറ് ഡോളറെങ്കിലുമാകും. ! വീട്ടിലെ ഇലെക്ട്രിസിറ്റിയും ഗ്യാസും നേരെ ഇരട്ടി. ബൈഡനെ അടുപ്പിക്കുന്നത് ബുദ്ധിശൂന്യമാണ്. ട്രംപിന്റെ ഭരണത്തിൽ ജനം തൃപ്തരാണ്, അടുത്ത നാല് വർഷവും ട്രംപ് തന്നെ ഭരിക്കട്ടെ.
J. Mathew 2020-10-22 15:49:56
Why are You impersonating me ? Your grandchildren are calling you. Go back and take your medication. I am a Biden supporter and liberal who believes in the power of all the voters. Have you ever read constitution? I don’t think so. You are a Trump supporter. Only such people can impersonate. If you have something meaningful to say about your pathological lier Trump, say it under your own name. Don’t impersonate. Go back home take your medication for hallucination.
Never again Trump 2020-10-22 16:22:41
How can I be better off when there is no job? How can I be better off when there is no food to offer to children? How can I be better off when the Land lord kick you out of the house? How can I be better off when friends and families are hit by COVID and even death? When you are comfortably sitting in front of your computer and money coming from bank, you can ask this type questions. But, millions of people are suffering because of coronavirus. If Trump had asked people to wear simple mask, many lives could have been saved. He kept on blaming China and did nothing to help Americans. I did terrible mistake by voting for this fucking bastard and I am not going to repeat the mistake you Jack ass. The man you say, sleepy, have memory problems, stuttering, and whatever garbage is going to restore the soul of this nation. Either you vote Blue or close your shitty mouth closed.
J. Mathew Phd 2020-10-22 16:47:11
Good business man: https://www.cnn.com/videos/politics/2020/10/22/trump-campaign-spending-funds-biden-nobles-pkg-ctn-vpx.cnn
Prof. J. Mathew G.F.N Phd 2020-10-22 17:06:45
Another fake survey! https://www.foxnews.com/politics/fox-news-poll-trump-gains-in-ohio-biden-ahead-in-michigan-pennsylvania-wisconsin
J. Mathew 2020-10-22 17:37:21
Your are the one impersonating me. I am a Trump supporter who believe in law and order. Have you ever see constitution? I don't think so. I am writing in my own name. You don't have a name and using my name for foolishness. You are an illegal alien and telling me to go home!. You think that you will get legal status if sleepy Joe become president. I don't think your dream is going to be materialized.
Prof. J. Mathew G.F.N Phd 2020-10-22 21:19:14
മാത്യുച്ചായൻ തമ്പിച്ചയേനെ പോലെയാണ് പെട്ടന്നു കോപം വരും. ഈ വീഡിയോ ഒന്ന് കണ്ടു നോക്ക്! https://www.cnn.com/2020/10/22/media/60-minutes-trump-interview/index.html
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക