Image

ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ 1ന്

പി ഡി ജോര്‍ജ് നടവയല്‍ Published on 22 October, 2020
ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ 1ന്
ഫിലഡല്‍ഫിയാ: ഓര്‍മ ഇന്റര്‍നാഷണല്‍ കേരള ദിനാഘോഷം നവംബര്‍ 1, ഞായറാഴ്ച്ച വൈകുന്നേരം 7 മണിക്ക് സൂം സംവിധാനത്തില്‍ നടത്തും. ഓര്‍മാ ഇന്റര്‍നാഷണലിന്റെ പെന്‍സില്‍ വേനിയാ ചാപ്റ്റര്‍  പുതിയ ഭാരവാഹികളുടെ തിരഞ്ഞെടുപ്പും നടത്തും എന്ന് പ്രസിഡന്റ് ഫാ. ഫിലിപ് മോഡയില്‍, ജനറല്‍ സെക്രട്ടറി റോഷന്‍ പ്‌ളാമൂട്ടില്‍, ട്രഷറാര്‍ ഫീലിപ്പോസ് ചെറിയാന്‍ എന്നിവര്‍ പത്രക്കുറിപ്പില്‍ അറിയിച്ചു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക